താൾ:CiXIV266.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

നിക്കുചെയ്തരുളിനമഹാദൈവവിരുദ്ധമായിത്രപെരുത്ത
ദ്രൊഹംഞാൻപകച്ചുചെയ്തൊനെന്നറിഞ്ഞുമാനസെകന
ത്തതാപവുംജനിക്കുംനാണവുംഅതിൽപരമതിനികൃഷ്ടപാപ
ത്താൽപവിത്രഭാഗ്യങ്ങളകന്നുപൈശാചനികൃഷ്ടസാദൃശ്യം
കലൎന്നകാരണംപവിത്രദൈവികമഹൽക്രൊധത്തിനുള്ളക
പ്പെട്ടുഞാനെന്നുരുകിമാനസം—വെറുപ്പുപാപത്തിൽപെരുത്ത
തുപകച്ചുപക്രൊശത്തൊടുമുപെക്ഷിച്ചീടുവൊൻ—ഇതിൻവണ്ണ
മുള്ളൊരനുതാപംനാണമഘദ്വെഷമെവംഗുണങ്ങളുണ്ടാ
യാൽഅതിന്നുദൈവസൽകൃതമനസ്താപഗുണീകരണമെന്നു
രെക്കുന്നുനാമംഋതമായതപസ്സിതുതന്നെയെന്നെവികല്പമെ
ന്നിയെകരുതിക്കൊണ്ടാലും—അതിനുബിംബസെവകനുര
ചെയ്താൽഇവിടെഞങ്ങളിൽവ്രതംപൂണ്ടുചിലർതപസ്സികളാ
യിട്ടിരിപ്പതുംപാപനിവൃത്തിക്കുചിലർകളത്രപുത്രാദിസമസ്തം
കൈവിട്ടുവനവാസംചെയ്തുംഇരന്നങ്ങൊടിങ്ങൊടുഴന്നുചൂഴ
വെചുഴന്നുദെഹത്തിലനെകദണ്ഡങ്ങൾപലവിധമനുഭവിപ്പൊ
രുണ്ടതുഫലമില്ലെതുമൊന്നിനുമെന്നാകുമൊവൃഥാതപസ്സെ
ന്നൊവരുന്നുചിന്തിച്ചാൽ—ഫലിക്കയില്ലതൊന്നിനുമതിനാലെ
മനസ്സിൻദുൎഗ്ഗുണമകന്നുപൊകുമൊഅഹമ്മതിനീങ്ങിയതുകൊ
ണ്ടുമനൊവിനയമെപ്പൊഴുതുദിക്കുമാറുണ്ടുപകച്ചുപാപത്തൊ െ
ടതൃത്തുനില്ക്കെണ്ടുംമനഃപ്രഗത്ഭതയതിനാലുണ്ടാമൊനഹിനഹി
നൂനമതുകൊണ്ടീവകഒരുനാളുമുണ്ടായിവരികയില്ലെതുംനി
നെക്കനിങ്ങളിലിരുന്നതാപസർനിജതപൊബലവശാലഹ
മ്മതിചെറുതടക്കുവാൻകഴിയാതെയതിൽവളൎന്നതുവെട്ടാവെ
ളിച്ചതുകാണാം—അതുകൊണ്ടുപാപമഖിലവുംപുനരവറ്റാലു
ണ്ടായപെരുത്തചെതവുംവിവരമായിപ്പുനരതിന്റെശിക്ഷ
യുമ്മഹൊന്നതൊദിതവചനങ്ങൾകൊണ്ടുതെളിഞ്ഞറിവനെ
യവൻപ്രകാശത്താൽപ്രധാനമാംനല്ലതപസ്സിനുമൂലം‌പുന
രെങ്കിൽനിങ്ങൾതപസ്സുസത്യമൊകപടമൊയെന്നതറിവതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/73&oldid=195031" എന്ന താളിൽനിന്ന് ശേഖരിച്ചത്