താൾ:CiXIV266.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

ച്ചനുഭവിപ്പതിന്നഭിരുചിഇരിപ്പവനെവനവൻനടെതന്നെ
മഹൊന്നതനയുമഥവാതന്നയുമറിഞ്ഞുദൈവസന്നിധിക്കുമാ
നസംതിരിച്ചുയെശുക്രിസ്തനാമംവിശ്വസിച്ചനന്തരംനന്നായി
നടക്കശുദ്ധിയിൽഇതുതന്നെപരിഗതമായവഴിയറികെന്നു
കെട്ടുതിരികെമറ്റെവൻ—അതെമനുഷ്യന്തന്നയുംദൈവ
ത്തയുമറിയുന്നതെറ്റമുപകാരന്തന്നെപുനരെങ്കിൽമഹൊ
ന്നതനെയുദ്ദെശിച്ചറിയെണ്ടുന്നതെന്തതുപറഞ്ഞാലും—പറ
യാമുന്നതന്മഹിമയുംപുനരവന്റെലക്ഷണങ്ങളെയുംപിന്നെ
യുംസമസ്തകൎത്താവുപുനരവന്തന്നെസമസ്തനന്മെക്കുമുറവെന്നു
ള്ളതുമറിയെണംപിന്നെമനുഷ്യരെശുദ്ധീകരിച്ചുഭാഗ്യത്തി
ലകപ്പെടുത്തുവാൻപരിചിലെന്തുചെയ്തതുമഹൊന്നതനിവ
യാൎക്കുംവരാനരുളിച്ചെയ്തെന്നുമറിയെണമെന്നുപറഞ്ഞു െ
കട്ടവൊതുടനെപിന്നെയുമിവനുരചെയ്തു—ഇവയെല്ലാമറി
ഞ്ഞിരുന്നാലെന്തൊരുഫലംനമുക്കുണ്ടായ്വരുന്നതുചൊൽ
ക—പറയാമെങ്കിലിതറിഞ്ഞവൻലൊകമഖിലമല്പമായി
നിനച്ചുദൈവത്തെമഹാമഹിമയുള്ളവന്നുനണ്ണിഅവ
നെമാത്രമെവണങ്ങുന്നുപിന്നെ—മനുഷ്യന്താന്തന്നെകുറി
ച്ചറിയെണ്ടുംപ്രധാനകാൎയ്യമെന്തതുപറഞ്ഞാലും—അറി െ
യണംദൈവതിരുമുമ്പാകത്താൻപൊടിയുംവെണ്ണീറുംക
ണക്കെയെന്നതുംഅഘത്തിൽവീണതിന്നിമിത്തംശുദ്ധിയും
കനത്തഭാഗ്യവുംനശിച്ചവനെന്നുംവിശുദ്ധകല്പനയതിക്രമി
ക്കയാലവന്റെകൊപത്താൽവരുന്നനാരകമനാരതമനുഭ
വിപ്പാൻപാത്രമെന്നറിയെണമെന്നാൽവിനയമുണ്ടാകും—
ഇതുകെട്ടുഭയപ്പെടുന്നുഞാനയ്യൊഇവിടെയുള്ളഞങ്ങളിലൊ
രുവരുംദിവസമിന്നയൊളവുംഞങ്ങളെയുംഉടയവനെയുമറി
യാതെപാരമലയുന്നുപാപിമഹൊന്നതനയുമകമെതന്നെയു
മറിഞ്ഞീടുംവിധൌ—പുനരെന്തുണ്ടാകുമവന്മനസ്സിങ്കലതുമറി
യുമാറുരചെയ്തീടുക—ഗണിച്ചുതീരാതൊരുപകാരമെല്ലാംത

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/72&oldid=195033" എന്ന താളിൽനിന്ന് ശേഖരിച്ചത്