താൾ:CiXIV266.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

കൊണ്ടീടിനാൻ—ഇതെങ്ങിനെനടന്നതുനിരൂപിച്ചാലിഹലൊകായു
ധബലങ്ങളെതാനുമിവൎക്കിരുന്നിതൊപുനരല്ലെന്നാകിലിവരി
ൽനിന്നുകെട്ടനുസരിപ്പൊൎക്കുഭുവനസമ്പത്തുകൊടുപ്പതിന്നായി
കരസ്ഥമൊധനമവൎക്കുതങ്ങളിൽപുനരതെന്നിയെചെറുതുതന്ത്ര
ങ്ങൾഎളുതായെതാനുമവർകളിലുണ്ടൊ—കുറഞ്ഞൊന്നെങ്കിലുമി
വറ്റിലെതാനുമവർകളിലില്ലാതിരുന്നിതെന്നിട്ടുംജഗല്പതിനി
ജസുതനെയുദ്ദെശിച്ചുരച്ചവാക്കുകളനുഗ്രഹിക്കയാൽതനിക്ക
ബൊധിച്ചകണക്കെമംഗലൻബലപ്പെടുത്തിനാനതുപലെടത്തും
സുസംവാദമനുസരിച്ചിവർപീഡാപെരുത്തുവന്നതിനറെക്കാതെ
തങ്ങൾസഹിഷ്ണുതയൊടുമപെക്ഷയാസഹപ്രപഞ്ചമാഹാത്മ്യ
മഖിലംകൈവിട്ടുമഹത്ത്രാണൊദന്തമറിയിച്ചുബലപ്പെടുത്തതു
ദൈവക്രിയെക്കുദൃഷ്ടാന്തം—അതെനമുക്കെവംനിരൂപിച്ചിടുന്ന
തുചിതമില്ലകില്ലതിന്നുതെല്ലൊളംഅവസാനംവരെയിരിപ്പ
ൻനിങ്ങളൊടൊരുമിച്ചുഞാനെന്നുരച്ചുയെശുതാൻകൊടുത്തു
വാഗ്ദത്തംനിജശിഷ്യൎക്കതുകാണക്കെതൻബലവശാൽനടത്തി
നാൻതഥാവിധമെന്നായിരിക്കിലുംമ്പലരിതുവരെയെ
ശുശുഭസംവാദത്തെപ്പരിഗ്രഹിച്ചാതെയിരിക്കുന്ന െ
താൎത്തുമനഃക്ലെശംപാരമിനിക്കുണ്ടാകുന്നു—അവരി
തുപരിഗ്രഹിയായ്കമൂലമുപദെശക്കുറ്റംപറവാനി െ
ല്ലതുമെതുത്തുനില്ക്കുന്നമനുഷ്യനിൽകുറ്റംചുമത്തു
വാനെറ്റമെളുപ്പമാകുന്നുപുനരവസനംവരുമ്മു
മ്പെജാതിമുഴുവനുംമുണൎന്നവൻസുസംവാദംമുഴു
മനസ്സൊടുംപരിഗ്രഹിക്കുമെന്നതുസത്യാഗമെപലമൊ
ഴിയുണ്ടുമനൊവിനയമറ്റിരുന്നയൂദരുമലയു
മജ്ഞാനിഗണവുമൊന്നിച്ചുമശീഹാസന്നിധിക്ക
ടുത്തുരക്ഷയെപരിചൊടന്വെഷിച്ചിരിക്കുമന്നാളിൽ
പറഞ്ഞവാഗ്ദത്തമിതുയഹൊവതാൻപരിപൂരിക്കുമില്ലതിനു
സംശയം—ഇതിനായിന്നാട്ടിലിരിക്കുമജ്ഞാനിജനത്തിനുംനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/70&oldid=195036" എന്ന താളിൽനിന്ന് ശേഖരിച്ചത്