താൾ:CiXIV266.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

വുംഗുണക്കെടുംതന്നെശുഭവിശെഷത്താലുമിതനന്മകൾപലൎക്കു െ
മന്തെന്നുതിരിഞ്ഞീടായ്കയാലതിനെനിന്ദിച്ചുചിലമനുഷ്യന്മാരഹ
ന്തദ്രവ്യാശാദുരാശകളിവസുവിശെഷംമുറ്റുംവിലക്കുന്നെന്നുകണ്ട
വനിനമ്മയായിരിക്കുമജ്ഞാനംപരിത്യജിച്ചുതള്ളുവാന്മനസ്സില്ലാ
ഞ്ഞഹൊപിശാചിനുവശഗരാകയാലിരുണ്ടുബുദ്ധിയിലിരുന്നക
ണ്ണുകളിനിയുഞ്ചൊല്ലുവനറിഞ്ഞുകൊൾ്കനീ—പ്രതിമാസവെക്കുപ്ര
തികൂലമായസുവിശെഷമെങ്ങുംപരക്കരുതെന്നുനിനച്ചുബിംബ
സെവകഗുരുക്കളുംപ്രഭുക്കളുംലാഭംനശിക്കുമെന്നൊൎത്തുഭയപരവശ
മനസ്സൊടുകൂടിബലംപ്രമാണമായിതുവിരൊധിച്ചു—സുസംവാദം
പരിത്യജിച്ചയൂദൎക്കുഭവിച്ചുഘൊരശിക്ഷഎന്നിരിക്കിലൊഭവി
ച്ചതെന്തതുപകച്ചുതള്ളിനബഹിൎഗ്ഗണങ്ങൾ്ക്കുമറിയെണമതും—പറയാ
മെതെന്തുവിമൂഢരാജ്യങ്ങൾസുസംവാദംതള്ളിപ്പകെച്ചുവീട്ടിതൊ
അവറ്റിന്നത്യന്തംപെരുത്തപഞ്ചവുമസവൃഷ്ടിവ്യാധിപരുത്തയു
ദ്ധവുംവരുത്തിക്കൊണ്ടതികടുപ്പമാംവണ്ണംകഴിച്ചുശിക്ഷകൾമ
ഹാമഹൊന്നതൻ—വികല്പമെന്നിയെജഗൽഗുരുകൃപാപകച്ചുത
ള്ളുന്നസമസ്തജാതിക്കുംഭവിക്കുമുന്നതകടുങ്കൊപശിക്ഷാനിന
ച്ചീടെണമെവരുമിതുകൊണ്ടുഉപദ്രവമെങ്ങുംസുസംവാദമെറ്റ
വിശുദ്ധജാതികളനുഭവിക്കവെസുസംവാദമെങ്ങുപ്രബലപ്പെ
ട്ടതുകുതുകമായിമമമനസിതൊന്നുന്നു—അതെമഹൊന്നതകൃതമാ
മത്ഭുതമതുപൊഴുതുള്ളമഹീപതികളുംപ്രതിമാസെവകഗുരുജനങ്ങ
ളുമറിവുകൂടാതെജനങ്ങൾമറ്റൊരുപരമയെശുവിന്നുപദെശത്തെ
യുമവന്റെപ്രെരിതനിവഹവുമെറ്റംവെറുത്തുദ്വെഷിച്ചുനശിപ്പിച്ചീ
ടുവാൻവെരുത്തസാഹസംകഴിച്ചിരിക്കവെസഹിഷ്ണുതാചിത്തംധ
രിച്ചനപ്പാസ്തലർജഗല്പതിയൊടുള്ളപെക്ഷയാസഹസഹിച്ചു
പീഡകളഖിലംയെശുവാൽപ്രദത്തവാക്കുകൾമുറുകകൈക്കൊ
ണ്ടുമരണത്തൊളവുമവമറ്റെവൎക്കുമറിയിച്ചീടുവാൻമടുത്തുപൊകാ
തെപലപലദെശങ്ങളിൽസുസംവാദംപ്രബലമായീടുംപരിചായ്വന്നി
തുതളൎന്നുബിംബസെവകൾപലെടത്തുംത്രിവിഷ്ടവരാജ്യംജയം

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/69&oldid=195038" എന്ന താളിൽനിന്ന് ശേഖരിച്ചത്