താൾ:CiXIV266.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മതെ എങ്കിലൊ ദൈവം തന്റെ അറിവു രണ്ടു വിധം മുന്നമെ മനുഷ്യ
ൎക്ക വിളങ്ങുമാറാക്കിനാൻ - എന്നാലൊ രണ്ടിൽ മുന്നെതെന്നൊടു മുമ്പെ
ചൊല്ക പിന്നെ മറ്റെതു കെട്ടു കൊള്ളാമെന്നൂഹിക്കുന്നു- കെൾ്ക്ക മുന്നെ
തു പരലൊക ഭൂലൊകങ്ങളെ സൃഷ്ടിച്ചാനതിനാൽ താൻ ഏകദൈ
വമെന്നതും തൻ മഹിമകളിന്നവിധമെന്നിവ എല്ലാം തന്നുടെ സൃ
ഷ്ടികളെ കൊണ്ടിങ്ങു വെളിവാക്കി കണ്ണുകൊണ്ടഹൊ നിങ്ങളാകാ
ശമാൎഗ്ഗമഥ ചന്ദ്രസൂൎയ്യാദി നക്ഷത്രങ്ങളെന്നിവറ്റെയും പിന്നെയും ഭൂ
മണ്ഡലമതിലുള്ളവറ്റെയും എന്നിവ നൊക്കി ചിന്തീച്ചീടുക മനഥ്
രിൽ- ഇക്കണ്ടതെല്ലാമവൻ തന്റെ സൃഷ്ടികളല്ലൊ ഇത്തരമെല്ലാം
ഉണ്ടാക്കീട്ടിന മഹാദൈവം ബുദ്ധിയും ജ്ഞാനം ശക്തി സ്നെഹമീവക
യുഌഒൻ അല്പവും വികല്പമില്ലെതുമെ നിരൂപിച്ചാൽ- ദൈവമു
ണ്ടെന്നും അവൻ മഹിമയുള്ളൊനെന്നും ഈവക സൃഷ്ടി ജാലം നമു
ക്കു കാണിക്കുമൊ- സംശയമില്ല പുനരെങ്കിലൊ കെട്ടാലുമീ അന്ത
രീക്ഷാദിസൃഷ്ടിജാലങ്ങൾ സ്വതെ തന്നെ തങ്ങളെ സൃഷ്ടിച്ചില്ലെന്നു
ള്ളതൊ തെളിവല്ലൊ എന്നാകിലിവ എല്ലാം ഇങ്ങനെ ഉൺറ്റാക്കുവാ
ൻ അളവില്ലാത ബൊധം ജ്ഞാനവും ശക്തിസ്നെഹം പരിപൂൎണ്ണമായു
ള്ള വസ്തുവൊന്നിരിക്കെണം എന്നതിന്നിവ എല്ലാം സാക്ഷികളാ
കുന്നിതു സകലസൃഷ്ടികളെ നിൎമ്മിച്ച മഹാ ദൈവമഖില ബലം പൂ
ൎണ്ണനല്ലെന്നു വന്നീടുകിൽ ഇങ്ങിനെയുള്ള മഹാസാധനങ്ങളെ എ
ല്ലാം എങ്ങനെ അവൻ നിൎമ്മീച്ചീടുന്നു വിചാരിക്ക- സ്നെഹമില്ലെ
ങ്കിൽ നമുക്കുപകാരമായവൻ ഇത്ര സാധനങ്ങളെ നിൎമ്മിച്ചു നല്കീ
ടുമൊ ജ്ഞാനവുംബുദ്ധിയുമില്ലെന്നാകിലവനിത്ര ചൊവ്വൊത്ത
ക്രമത്തിലൊരൊന്നിനെ നിൎത്തീടുമൊ- ആകയാൽ മഹൊന്നത
ന്തന്നുടെ മഹത്വമീ ആകാശം ഭൂമി മുതലായവ കാണിക്കുന്നു രണ്ടി
ലൊന്നിത്ഥം പറഞ്ഞിങ്ങിനെ കെട്ടെതിനി രണ്ടാമതെന്തെന്നതു
മെന്നൊടു പറയെണം- കെട്ടാലുമെങ്കിലതും ചൊല്ലീടാം മഹാദൈ
വം കീൎത്തിത സ്നെഹൻ തമ്മിൽ കനിവു കലൎന്നുടൻ തന്നുടെ മഹത്വ
വും ചിത്തവും നമ്മെ തന്റെ സന്നിധൌ ചെൎത്തു കൊള്ളുമ്മാൎഗ്ഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/7&oldid=195145" എന്ന താളിൽനിന്ന് ശേഖരിച്ചത്