താൾ:CiXIV266.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

പ്പൊലെപിടിച്ചുകെട്ടിക്കൊണ്ടടിച്ചജ്ഞാനികൾകരത്തിലെല്പിച്ചു
പുനരവർഅടിച്ചവനെവാറുകൊണ്ടപഹാസപൂൎവ്വംശിരസ്സിൽമു
ൾമുടിധരിപ്പിച്ചുതുപ്പിമുഖത്തുപട്ടണത്തിനുപുറത്താക്കിത്തറച്ചുക്രൂ
ശെന്നമരത്തിൽചെൎത്തുകാൽകരത്തിലാണികൊണ്ടുരത്തക്രൂ
രന്മാർകടുപ്പമായെവമ്മരിച്ചനന്തരംഒരുത്തൻകുന്തംകൊണ്ട
വൻപിലാപ്പുറത്തമൎത്തുകുത്തിനനിമിത്തംരക്തവുംപുറത്തുവന്നി
തുജലവുമീവണ്ണംകൊടിയശിക്ഷകളനുഭവമായി—യഹൂദന്മാർ
പിടിച്ചീവണ്ണംയെശുവെപകെച്ചുബാധിപ്പാന്മഹൊന്നതനെന്തു
നിമിത്തമായിവിട്ടുകൊടുത്തുപൊലിതുഗ്രഹിച്ചുകൊൾ്വതിനിനി
ക്കുണ്ടാഗ്രഹം—ഗ്രഹിച്ചാലുമ്മുമ്പെപറഞ്ഞവണ്ണമെസമസ്തമാനു
ഷകലുഷമൂലമായിവിധിച്ചശിക്ഷകൾസഹിപ്പതിനെറ്റനിമി
ത്തംമാനുഷർസഹിക്കെണ്ടുന്നവസമസ്തംനീതിവല്ലഭനിവന്മെ
ലെവരുത്തിനാനതിനവൻപിൻവാങ്ങാതെപിതാവിനിക്കുത
ന്നരുളിനപാത്രമിതെന്നുറച്ചുരച്ചരുളിനാനവൻ—സുകൃഛ്രമീ
വകസമസ്തമെതൊരുമനസ്സൊടെയെശുസഹിച്ചതുചൊൽക
—പെരുത്തശാന്തിയുംവിശുദ്ധിസാത്വികമനസ്സൊടുമനുഭവിച്ചി
വണ്ണമെകടുപ്പമായ്ത്തന്നെയുപദ്രവിച്ചൊൎക്കായിപരത്തിൽക
ണ്പാൎത്തുപറഞ്ഞിതീവണ്ണംപിതാവെനീയെന്നെയുപദ്രവിപ്പൊ
രിമനുജരിൽകനിഞ്ഞിഹപൊറുക്കെണമിവർതങ്ങൾചെയ്യു
ന്നവയെന്തെന്നെതുമറിയുന്നില്ലവനിമിത്തമായിത്തന്നെ—ജ
ഗല്പതിസുതൻവഹിച്ചകഷ്ടങ്ങൾനിമിത്തമെന്തൊരുഫലംനമു
ക്കതുംഗ്രഹിച്ചീടെണമിങ്ങിനിക്കെന്നുകെട്ടുഗ്രഹിച്ചുകൊൾകഞാ
ൻപറയാമെന്നിവൻ—പറഞ്ഞുമാനുഷൎക്കഹൊശരീരത്തിൽവരു
വാനുള്ളപീഡകളശെഷവുംവിശുദ്ധയെശുതാൻനിജപിതൃമ
നഃപൊരുത്തമാംവണ്ണംമനഃപൂൎവ്വമായിസ്സഹിച്ചനുഭവിച്ചതിനാ
ൽനമ്മുടെപെരുത്തപാപത്തിമ്പരിഹാരംചെയ്തുകലുഷംകൊണ്ടി
ങ്ങുപിണഞ്ഞകെടുകളഖിലന്നീക്കിമാനുഷൎക്കുമീശനുംനിര
ന്നുസന്ധിയെവരുത്തിക്കൊണ്ടിവൻസഹിച്ചദാരിദ്ര്യംനിമിത്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/63&oldid=195049" എന്ന താളിൽനിന്ന് ശേഖരിച്ചത്