താൾ:CiXIV266.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

രികെന്നുകെട്ടുവിരഞ്ഞുചൊദിച്ചു—വിളങ്ങുമുന്നതതനയൻപെട്ട
പാടവയെല്ലാംമെന്തതുകയായോതുക—കെടുതിപാപത്താലഹൊ
നരന്മാൎക്കുപരിണതമാത്മാകളെബരങ്ങളിൽജനിതമാക
യാലധികമാത്മാവിൽകഠിനവെദനസഹിച്ചുപിന്നെയും
നിജശരീരത്തിലതുപൊലെതന്നെകഠിനവെദനയനുഭവിച്ചിതു—
മഹൊന്നതാത്മജന്മനമതിലെന്തൊന്നനുഭവിച്ചിതുകൊടിയവെ
ദനാ—പറഞ്ഞൊഴിയാതകഠിനദുഃഖവുംകൊടിയബാധയുമനുഭവി
ക്കയാൽതനുഗളിതശൊണിതമഹൊസ്വെദമവനിയിൽവീണമ
രിച്ചുകണ്ടിതു—പരിത്രാതാവിന്റെപരിശുദ്ധാത്മാവിലഹോകിമിത്ത
രംകൊടിയപാടുകൾഒരുത്തരാരഹൊവരുത്തിയതതുമിനിക്കറിയു
മാറുരക്കവൈകാതെ—പരമനീതിമാനഖിലന്യായാധിപതിമഹൊ
ന്നതനൊരുവന്താന്തന്നെസ്വകീയസാമൎത്ഥ്യമതുകൊണ്ടല്ലാതെ
വരികയില്ലമറ്റൊരുവനാലിതു—പരമയെശുവിൻപരിശുദ്ധാത്മാ
വിൽമഹൊന്നതനെവംവരുത്തിയതെന്തെ—പറയാമെങ്കിലൊ
പരിശുദ്ധയെശുകളങ്കഹീനനെറ്റവുമെന്നാകിലുംനിജമൂലമെവ
മനുഭവിപ്പതിനവകാശമില്ലെന്നിരിക്കിലുമവൻസകലലൊകപാ
പവുംഭരമെറ്റുപിണയാളിയായ്ചമഞ്ഞകാരണമഖിലലൊകൎക്കും
വരുവാനൊങ്ങുന്നകഠിനശിക്ഷകളുവന്മെൽവീഴ്ത്തിനാൻ—ഇതു െ
പാലെയുള്ളകൊടിയബാധകൾക്കഖിലമാനുഷഹൃദയംപാത്ര
മൊ—അതെഅതെയെല്ലാമനുഷ്യമാനസമഖിലംപാപച്ശാ
പരിപൂൎണ്ണമല്ലൊപൊയികളുംകള്ളംഗണികാശമറ്റുംകുലവരു
ത്തുന്നകഠിനകൊപവുംഅഹന്തദൂഷണമിതുപൊലെമറ്റുമനെ
കപാപങ്ങളുവന്നുകൊൾകയാൽമനുഷ്യാത്മാവല്ലൊമഹൊന്നത
കൊപകഠിനബാധകൾ്ക്കകത്തായ്വന്നതു—കൊടിയബാധകളിവ
യെതുവിധംമനസായെശുതാനനുഭവിച്ചതുമഹാവിശുദ്ധിയു
മധികൊത്സാഹവുംപരിപൂൎണ്ണമായമനസ്സൊടുമവനിവയെല്ലാംമെ
റ്റുംതനിക്കിതിൻവണ്ണമനുഭവിപ്പതിന്നയച്ചദൈവത്തിന്നൊരുകു
റവെന്നിമനഃപൂൎവ്വമായെവണങ്ങികീഴമൎന്നനുഭവിച്ചതു—മനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/61&oldid=195052" എന്ന താളിൽനിന്ന് ശേഖരിച്ചത്