താൾ:CiXIV266.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

കൊണ്ടുതന്നുപദെശമെല്ലാംനീക്കമില്ലാതതെന്നുമുദ്രയിട്ടിരിക്കു
ന്നു—എന്തെല്ലാമാശ്ചൎയ്യങ്ങൾനടത്തിയെശുക്രിസ്തൻവഞ്ചനാഹീ
നംപറഞ്ഞെങ്കിലൊകെട്ടുകൊള്ളാം—കെട്ടാലുമവൻകുരുടന്മാ
ൎക്കുകാഴ്ചനൽകിച്ചട്ടകളായമനുഷ്യന്മാരെനടത്തിച്ചുകുഷ്ഠിത
ന്മാരെശുദ്ധീകരിച്ചുപുനരൂമമൎത്യന്മാർപാടിപറഞ്ഞീടുവാൻപ്രാ
പ്തിനൽകീചെവിടന്മാൎക്കുകെൾ്വികൊടുത്തുമരിച്ചൊരെയെഴുനീ
ല്പിച്ചുകാറ്റുംകടലുംകൊപിച്ചപ്പൊൾഒരുവാക്കുകൊണ്ടവയമ
ൎത്തുവെച്ചീടിനാറിഞ്ഞുകൊണ്ടാലുമത്ഭുതങ്ങളിവയെല്ലാം—
ഇത്തരമതിശയാത്ഭുതങ്ങൾചരിത്രംതാതൽക്ഷണംചെയ്തതി
ന്നുസാക്ഷികളുണ്ടോചൊൽക—അതിനെകണ്ടുമറിയിച്ചുമുള്ളവ
രെറ്റംഅറികമുണ്ടുപുനരതിനെയവരന്നുജനങ്ങളോടുപറ
ഞ്ഞറിയിച്ചതുമൂലമവൎക്കുപുകഴ്ചയൊലാഭമൊവന്നീടാതെഹിം
സകൾപീഡമരണംകൂടയകപ്പെട്ടിതെങ്കിലുമവർയെശുക്രിസ്ത
ന്റെസുവൃത്താന്തംഎതൊരുവിധത്തിലുംമറച്ചുവെച്ചീടാതെചാ
വണയുന്നവരെസത്യമായിവിശ്വസിച്ചുകൈക്കൊണ്ടുസാക്ഷി
കളായത്രയുമല്ലപുനരാക്കമൊടിവർചൊന്നസാക്ഷികൾകൈ
ക്കൊണ്ടവർനാനായൂദരുമജ്ഞാനികളുംവിശ്വസ്തരായിത്തീ
രുകമൂലമവഞങ്ങളുംവിശ്വസിച്ചുകൈക്കൊണ്ടീടുവാൻന്യായമു
ണ്ടുസംശയമില്ലകൈതവമറ്റസാക്ഷിഅസംഘമിന്നിവരെല്ലാം—
അവനാലുപദിഷ്ടവചനങ്ങളുമവൻവിരവിൽനടത്തിച്ചകുതുക
ങ്ങളുമെല്ലാമ്പറഞ്ഞുകെട്ടുപുനരിനിയത്രാണകന്റെനടപ്പുമെന്തെ
ന്നുരചെയ്യണമലസാതെ—കുറവെന്നിയെപരിശുദ്ധനായ്നടന്ന
വൻപരമപിതാവന്നുഹിതമായീടുംവണ്ണമഖിലംപ്രവൃത്തിച്ചുസ
കലമൎത്യരയുംഅലിവൊടവൻനിജവൈരികളെയുംകൂടസ്നെഹി
ച്ചുമപെക്ഷിച്ചുക്ഷമിച്ചുംസന്മാൎഗ്ഗത്തിൽനാനാമാനുഷന്മാൎക്കുംമാ
തൃകയായിത്തന്നെകുറ്റമില്ലാതൊരാട്ടിങ്കുട്ടിയെപ്പൊലെസൎവ്വ
മൎത്യൊദ്ധാരണത്തിന്നായിക്കഷ്ടിച്ചുമൃതനായിദൈവത്തിന്നൊ
രുപരിപൂൎണ്ണനിൎമ്മലബലികൈതവഹീനമൊപ്പിച്ചീടാവൻശക്ത

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/59&oldid=195056" എന്ന താളിൽനിന്ന് ശേഖരിച്ചത്