താൾ:CiXIV266.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

ണംപരിശുദ്ധപട്ടണത്തിങ്കൽദൈവപത്തനോപരിപ്രാസാദാ
ന്തരെനിൎത്തിച്ചെന്നാൻദൈവൻനന്ദനൻനീയെന്നിരികിലിതി
ൽനിന്നുതാഴത്തുചീടീടെങ്കിൽനിമ്പാദതലമൊരുകലിൽതട്ടാ
തവണ്ണമവന്തൻദൂതന്മാൎക്ക്കല്പനകൊടുക്കുമെന്നൊഎഴുതികിടക്കു
ന്നു—ആകയാൽതവപാദംപാഷാണമൊന്നിൽപൊലുംചെരാത
വണ്ണമവർതാണ്ടുവൊർനിജകരെ—ഉത്തരമതിനെന്തുപറഞ്ഞു
യെശുക്രിസ്തൻതൽകാലമെന്നുകെട്ടുപറഞ്ഞുവൈദികനും—ദുര
ഹംകാരംജനിപ്പിക്കുമാരവഞ്ചൊന്നവചനംകെട്ടുപരമൊന്നതാ
ത്മജൻചൊന്നാൻദൈവമായുള്ളനിന്റെപ്രഭുവെപരീക്ഷിച്ചു
പാരായ്കയെന്നുപുനരാഗമെകാണാകുന്നുഇതിനാലവൻവിചാരി
ച്ചുചൊന്നതെന്തെന്നാൽപരമനനുവദിക്കാതമാൎഗ്ഗത്തിൽമൎത്യൻ
നടക്കുമ്പൊഴുതവൻപാലിച്ചീടുമൊയെന്നുജഗൽപാലകന്തന്നെ
പരിശൊധിക്കുന്നതുവിരുദ്ധമവന്നരുളിച്ചെയ്തവാക്യത്തിന്നുവി
കല്പമില്ലയെന്നുകരുതിയറിഞ്ഞാലും—മൂന്നാമതവൻപരീക്ഷി
ച്ചതെങ്ങിനെയെന്നു ചെണാൎന്നുചൊദിച്ചതുകെട്ടുടനുരചെയ്തു—
പിന്നെയുംമ്മഹൊന്നതനന്ദനന്തന്നെയവനുന്നതാന്നതമായൊര
ദ്രീമൂൎദ്ധനിചെൎത്തുനാനാദിക്കിങ്കലുള്ളരാജ്യവുമതിലുള്ളനാനാ
മാഹാത്മ്യങ്ങളുംകാണിച്ചുചൊല്ലീടിനാൽനീമമകാൽക്കൽവീ
ണുവന്ദിച്ചാൽഞാനിതല്ലാമാകവെതരാമിതെല്ലങ്കിനിനക്കുള്ള
തത്രെ—പറഞ്ഞതെന്തുപുനരിതിനുപ്രതിയെശുവഷളന്മാൎക്കു
പ്രഭുവായവന്തന്നെനൊക്കി—കെട്ടാലുമപ്പൊഴവൻസാത്താനൊ
ടരെപൊകമൽപുരൊഭാഗത്തിങ്കൽനിന്നതിവെഗമിനിദൈവമാ
യുള്ളനിന്റെകൎത്താവെയല്ലാതെമറ്റാരെയുംവണങ്ങായ്കെ
ന്നെഴുതികിടക്കുന്നു—ഇത്ഥമാഗമൊക്തികൾകൊണ്ടുദുഷ്പ്രഭുവി െ
ന്റദുഷ്പരീക്ഷകളെല്ലാംജയിച്ചുയെശുക്രിസ്തൻതാന്താന്നെമനു
ഷ്യരെരക്ഷിച്ചുകൊൾ്വാൻവന്നശാന്തമാനസൻപരിത്രാണകനെ
ന്നുകാട്ടി—രക്ഷിതാവിത്ഥംപരീക്ഷകളെജയിക്കയാലിപ്പൊ െ
ഴന്തൊരുഫലംനമുക്കുലഭിക്കുന്നു—ഫലങ്ങൾരണ്ടുവിധമിതിനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/57&oldid=195059" എന്ന താളിൽനിന്ന് ശേഖരിച്ചത്