താൾ:CiXIV266.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

ന്റെജ്ഞാനത്തെകാണിപ്പാനായിസമ്പൂൎണ്ണപ്രതിവാക്യംകെട്ട
വർകൾ്ക്കുസംഭ്രമസമമ്പിതമാശ്ചൎയ്യമുണ്ടാക്കിനാൻ–അത്രയുമ
ല്ലതന്നെത്തിരഞ്ഞമതിമാതാവിന്നുതാൻനിജപിതൃകാൎയ്യൊ
ൽകണ്ഠനായിരിപ്പതുകാണിച്ചുനിജപരിശുദ്ധിയെത്തെളി
യിച്ചുകെളെന്നുപ്രതിമാൎച്ചീകെട്ടുചൊദിച്ചാനെവം–അതിന്റെ
ശെഷമെന്തുപൊൽപ്രവൃത്തിച്ചതവനറിഞ്ഞുകൊള്ളുമാറുപ
റഞ്ഞീടെണമതു–കെട്ടാലുമവൻപിന്നെമുപ്പതുവയസ്സൊളംത
ൻപിതൃമാതാക്കൾ്ക്കുകീഴ്പെട്ടുവാസംചെയ്തുകല്പനാഞ്ചാമതിൽപറ
ഞ്ഞവണ്ണംതന്നെയല്പമെങ്കിലുംകുറവുണ്ടെന്നുകെൾ്ക്കുന്നില്ലാ–ത്രീം
ശദ്വൎഷാനന്തരമെങ്ങിനെയവൻപിന്നെതന്നെത്താൻകാണി
ച്ചതുമെന്നൊടുപറയെണം–വന്നിതുരക്ഷിതാവെന്നറിയിച്ച
വന്തന്നെനിൎമ്മായംകൈക്കൊള്ളെണ്ടുംവിധവുംഗ്രഹിപ്പിച്ചുവ
ന്നൊരുപ്രവചകൻയൊഹനാനെന്നുപെരായുന്നതപ്രയുക്ത
നായീടിനാനക്കാലത്തുരക്ഷിതാവിന്റെവഴിനന്നാക്കിപ്പൊ
രുമിവനക്കാലമനുതാപംചെയ്‌വൊൎക്കുസ്നാനംനല്കിഅങ്ങി
നെയിരിപ്പവന്തന്നുടെസമീപത്തുചെന്നിതുയെശുക്രിസ്തനാകിയ
രക്ഷിതാവുംഎന്നയുംകൂടസ്നാനംഎല്പിക്കെണമെന്നുടൻഅ
മ്മഹാത്മാവുയൊഹനാനൊടുയാചിച്ചതു–അതിന്നുയൊഹ
നാനെന്തുത്തരംപറഞ്ഞതുമതിമാനായുള്ളൊവെപറകഎ
ന്നതുകെട്ടു–പറഞ്ഞുകെട്ടുകൊൾ്കയൊഹനാൻയെശുവൊടുകി
മിദമഹംഭവൽസന്നിധൌവന്നുചെൎന്നുനിന്തിരുവടിതന്നാൽ
സ്നാനമെല്ക്കെണമെന്നാലെന്തടിയനൊടിത്ഥമരുളിച്ചെയ്യു
ന്നതു–യെശുനായകൻജലസ്നാനമെല്ക്കെണ്ടുന്നതിന്നെന്തവ
കാശമെന്നുമെന്നൊടുപറയെണം–പറയാംയെശുയൊഹനാ
നൊടുചൊന്നമൊഴിപരിചിൽകെൾ്ക്കുന്നെരംസംശയമൊഴിഞ്ഞു
പൊംചൊല്ലിനാനവൻയൊഹനാനൊടിങ്ങിനെയെന്നെയി
ങ്ങയച്ചൊരുപിതാവിന്നഭിപ്രായമെല്ലാംപൂരിച്ചുകൊള്ളുന്ന
തുമാമകമഭിഹിതംആകയാലിതുംദൈവചിത്തമായിരിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/54&oldid=195064" എന്ന താളിൽനിന്ന് ശേഖരിച്ചത്