താൾ:CiXIV266.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ദൈവജ്ഞാനംപരിപൂൎണ്ണനുമായാൻനിഖിലകൎമ്മംദൈവപ്രിയ
വുംമനുഷ്യന്മാൎക്കനുകൂലവുമായികുറവെന്നിയെചെയ്‌വാൻഅളവി
ല്ലതജ്ഞാനംനിറഞ്ഞുനിജാത്മാവുംപരിശുദ്ധാനുഗ്രഹപൂൎണ്ണമാ
യിരുന്നിതുകുറവുകൂടാതെതാൻപാപത്തെപ്പകെച്ചുകൊണ്ടള
വില്ലാതപുണ്യസ്നെഹമുള്ളവനുമായിതന്മൂലംപാവംതീൎത്തുകളവാന
ത്യാഗ്രഹംതന്നുള്ളിലുണ്ടായ്‌വന്നുനിൎണ്ണയമറിഞ്ഞാലും–സ്നെഹ
ത്തെകൊണ്ടുപരിപൂൎണ്ണനായിനിജപിതുനാമത്തിന്നതിമഹത്വം
വരുത്തീടുമാറു–മാനുഷജാതികളെരക്ഷിച്ചുകൊള്ളുവാനുംപര
മൊത്സാഹംമനഃപൂൎവ്വമായുണ്ടായ്‌വന്നു–അതിന്നുദൈവാത്മാവിൻ
ബലമുണ്ടാകമൂലംഎറിയൊരത്യത്ഭുതങ്ങൾചെയ്തീടിതന്നതുഎന്നി
പൈശാചപരീക്ഷകൾമുഴുവൻജയിച്ചുവെന്നീടുവാനുള്ളബലവാനു
മായ്ചമഞ്ഞിതുഇങ്ങിനെയുള്ളവരസമ്പൂൎണ്ണനാകമൂലംതന്നാമംക്രി
സ്തനെന്നുസമ്മതമായിവന്നു–ഇങ്ങിനെആത്മാവിനാൽഅഭിഷിക്ത
നാകയാൽനിൎണ്ണയമവമ്മനുഷ്യത്രാണബലമുള്ളൊൻ–ആകയാ
ലെവംവരപ്രീതിയുള്ളവനെന്നതെതിനെകൊണ്ടുപ്രകാശിപ്പിച്ചു
പുനരവൻ–തന്നുടെനടപ്പിന്റെചരിതംമത്തായിയുംമാൎക്കനുംലൂ
ക്കായൊഹനാനെന്നുമിപ്രകാരംനാലുസാക്ഷികൾദൈവകല്പന
പ്രകാരെണനെരൊടുമെഴുതിവെച്ചിരുന്നപുസ്തകങ്ങൾവായിച്ചു
നൊക്കുന്നവന്മുൻചൊന്നവരമെല്ലാംയെശുക്രിസ്തനിലുണ്ടെന്നറി
ഞ്ഞുബൊധിച്ചീടും–ഇന്നയൊളവുംഞാനീപ്പുസ്തകങ്ങളെയൊന്നുമെ
ന്നുമെകണ്ടുവായിച്ചില്ലതുമൂലംഭവാൻസംഗതിചിലതതിൽനിന്നെ
ടുത്തുരചെയ്ക–

എന്നതുകെട്ടുപറഞ്ഞീടിനാനപരനുംസന്തൊഷപൂൎവ്വം
ചൊല്ലാമെങ്കിലൊയെശുക്രിസ്തൻതൻശിശുത്വവുംമറ്റുംജ്ഞാന
വുംവിശുദ്ധിയുംകലൎന്നുദ്വാദശാബ്ദംചെന്നനാൾനമുക്കതുവിളങ്ങീ
ടുന്നിതവന്തന്നുടെമാതാവൊടുംകൂടപ്പൊയിദൈവാലയംപ്രാപിച്ചു
പുനരവനാചാൎയ്യന്മാരുംബുദ്ധിശാലികൾമറ്റുള്ളൊരുംവെദവാ
ക്യങ്ങൾകൊണ്ടൊരൊന്നുചൊദിച്ചതിന്നുതാൻതെളിവൊടുംത

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/53&oldid=195066" എന്ന താളിൽനിന്ന് ശേഖരിച്ചത്