താൾ:CiXIV266.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ത്തസാക്ഷികളിന്നവയെന്നതുമെല്ലാംകരുത്തിനൊട്തെളിയി
ക്കുന്നുസത്യവെദം–

സൎവ്വലൊകത്തെയുംരക്ഷിപ്പാൻവന്നവനെവൻഅവ
ന്റെസ്വഭാവമാഹാത്മ്യങ്ങളെതുവിധം–ലൊകരക്ഷിതാവൊരു
മനുഷ്യന്മാത്രമല്ലദൈവവുമായീടുന്നനിമിത്തമവന്തന്നെസ
ത്യദൈവവുംസത്യമനുഷ്യന്താനുമൊന്നായിനിശ്ചയമെന്നു
പ്രതിമാൎച്ചകൻകെട്ടനെരം–ചൊദിച്ചാനവൻസത്യദൈവ
മെന്നുള്ളതിന്നുതാവകംസത്യവെദമെന്തൊന്നുകാണിക്കുന്നു–
ലൊകസൃഷ്ടിക്കുമുന്നംതാനിരുന്നവനെന്നുംസൃഷ്ടിച്ചുസൎവ്വംഭരി
ച്ചീടുന്നതിവനെന്നുംദൈവലക്ഷണമെല്ലാമുടയതിവനെന്നുംഒ
ടുക്കമെല്ലാലൊകംവിധിപ്പാനെഴുനെള്ളിയൊരൊരൊനരൻ
ചെയ്തകൎമ്മങ്ങൾ്ക്കൊത്തവണ്ണമൊരൊരുത്തന്നുപ്രതിഫലനല്കു
വൊനെന്നുംചൊല്ലുന്നുസത്യവെദമെന്നാകിലിവയൊരുവെറുമ്മാ
നുഷന്തന്നിലെന്നുമെചെൎന്നുകൂടാ–ഇപ്പറഞ്ഞവയൊരുവെറുമ്മൎത്യ
നിൽചെരത്തക്കവയല്ലെന്നതുനിശ്ചയമെന്നാകിലുംഒരുദൈ
വമെയുള്ളതെന്നല്ലൊചൊല്ലിഭവാൻഎങ്ങിനെഇപ്പൊൾക്രി
സ്തൻകൂടദൈവമെന്നായി–ഒരുദൈവമെന്നതിന്നെതുംസംശ
യമില്ലാപരിചിൽപിതാപുത്രമ്പരിശുദ്ധാത്മാവെന്നുമൂന്നുമൊന്നാ
യികൂടിനില്ക്കുന്നിതെകദൈവംകെളിതുമനുഷ്യബുദ്ധിക്കുബൊ
ധിപ്പാൻപണിഇഹലൊകത്തിലിതുമുഴുവൻഗ്രഹിപ്പതിന്നരുതാ
തൊരുദിവ്യരഹസ്യമായീടുന്നു–അതുകൊണ്ടെത്രമാത്രംനമു
ക്കുമഹാദൈവമറിയിച്ചതുമതെയറിഞ്ഞുകൊൾവാനാവൂ–ആ
കയാലിതുചൊല്ലിത്തൎക്കിക്കുന്നതുദൈവന്താനരുൾചെയ്തവാ
ക്യത്തൊടെതിർനിൽക്കയല്ലൊ–അങ്ങിനെയുള്ളമൌഢ്യ
ഭ്രാന്തികൾവിട്ടുദൈവംനമ്മൊടുചൊന്നമൊഴിവിശ്വസിപ്പതു
ന്യായം–തൎക്കിപ്പാനതുചൊല്ലിമനസ്സില്ലിനിക്കിങ്ങുമറ്റൊന്നു
ചൊദിപ്പതിന്നുണ്ടുതൊന്നുന്നുമ‌മ‌–താവകത്രിയൈകമാം
ദൈവവുംശാസ്ത്രങ്ങളിലൊന്നതുത്രിമൂൎത്തിഭെദവുമൊന്നായീടുമൊ–

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/47&oldid=195076" എന്ന താളിൽനിന്ന് ശേഖരിച്ചത്