താൾ:CiXIV266.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

വെറുപ്പാകയാൽവയമകവുംപുറംപരിശുദ്ധരായീടുന്നതുപര
മൊന്നതന്തിരുവുള്ളമെന്നറിഞ്ഞാലും–കെൾക്കെണമെട്ടാമതുക
ല്പനയെന്തെന്നിനിക്കെട്ടുകൊള്ളെന്നുപറാഞ്ഞീടിനാമ്മറ്റെ
വനും–മൊഷണംചെയ്യായ്കെന്നുഭാസുരമായവാക്യംരാജാ
ധിരാജാവരുളിച്ചെയ്തിതെട്ടാമതു–എന്നിതിൻപൊരുളറിഞ്ഞീ
ടുമാറുരചെയ്കയെങ്കിലൊപറഞ്ഞീടാമറിഞ്ഞുകൊൾ്കഭവാൻ–മൊ
ഷണമഖിലമന്യായവഞ്ചനകളുംതാനിതുകൊണ്ടുഖണ്ഡിച്ചീടു
ന്നുമഹാദൈവം–എന്തെല്ലാമെന്നുവിസ്താരെണചൊല്ലെണമ
വഎങ്കിലങ്ങിനെകെട്ടുകൊൾകെന്നുചൊല്ലീടിനാൻപരന്മാരുടെ
പൊരുൾകാംക്ഷിക്കുന്നതുനിജമനസ്സുകൊണ്ടുചെയ്യുമ്മൊഷണ
മെന്നുവരുംകളവുചൊല്ലിപ്പരാൎത്ഥത്തെകൈക്കൊള്ളുന്നതുനാ
വുകൊണ്ടനുഷ്ഠിച്ചീടുന്നമൊഷണന്തന്നെ–കള്ളമായുള്ളകണ
ക്കെഴുത്തുംകള്ളപ്പടികള്ളനാഴിയുമിടങ്ങാഴിയുമ്പറകളുംകള്ള
ത്തൂക്കങ്ങൾവെച്ചുതൂക്കയുമളക്കയുമന്യനിൽനിന്നുപൊയതെതാ
നുംലഭിച്ചവനങ്ങവയുടയൊനുമടക്കികൊടായ്കയുംചുങ്കംവീട്ടാ
തെഒളിച്ചെടുക്കുംപദാൎത്ഥവുംവാങ്ങിയകടംവീട്ടിതീൎക്കാതെപാ
ൎക്കുന്നതുംഇങ്ങിനെയുള്ളതെല്ലാംമൊഷണമല്ലൊപാൎത്താൽ
സന്ദെഹമുണ്ടൊതവമനസിവിചാരിക്ക–ഇച്ചൊന്നമൊഷണാ
വന്യായവഞ്ചനാദി കളിക്കലിയുഗെവെടിഞ്ഞീടുവാനെളുതല്ല
മൎത്യന്മാൎക്കെന്നുപ്രതിമാൎച്ച കൽവാക്കുകെട്ടു–സത്യവൈദികന
തിനുത്തരമുരചെയ്തു–നമ്മുടെബലംകൊണ്ടുസാദ്ധ്യമല്ലതുനൂനമെ
ന്നാലുംദൈവകൃപാവാംഗദൎശനംകൊണ്ടുഐഹികധനത്തെക്കാ
ൾമഹിമയെറുംധനംകൈതവഹീനംപാരൎത്രികമെന്നറിഞ്ഞവൻ
ആഗ്രഹമതിൽചെൎത്തുപ്രാൎത്ഥനാവഴിയായിപ്രാപ്തമായനുഭവി
ച്ചീടിനമൂലമവൻഅന്യായമെല്ലാമുപെക്ഷിച്ചുകൊള്ളെണ്ടു
ന്നതിന്നന്യൂനദൈവബലംസിദ്ധിക്കുമല്ലാതവൻഇത്ഥമന്വെഷി
യാതദുൎമ്മാൎഗ്ഗഗാമിദൈവപട്ടണമവകാശമായനുഭവിയാതെവി
ഭ്രമാമ്പിതംപാതാളാന്തരെപതിച്ചീടും–ഒമ്പതാമാജ്ഞയെതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/42&oldid=195085" എന്ന താളിൽനിന്ന് ശേഖരിച്ചത്