താൾ:CiXIV266.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

ണ്ണംഞങ്ങളെങ്ങുമാചരിക്കുന്നുചൊല്ലതിന്നെന്തുസാക്ഷി–നമുക്കു
ജഡപിതാക്കന്മാർമാത്രവുമല്ലപരമപിതാപരലൊകത്തിൽ
നമുക്കുണ്ടുഅവനൊമഹൊന്നതനാകയാലവനൊത്തബഹുശ
ങ്കയെക്കൊടുത്തീടരുതിവൎകകൾ്ക്കുനമ്മുടെപിതാക്കന്മാർദൈവത്തി
ന്നനിഷ്ടമാമജ്ഞാനംപാപമെവംകല്പിച്ചാലതുചെയ്‌വാനൊട്ടും
കീഴ്‌പെട്ടീടാതെദൈവത്തിൻകീഴ്നില്ക്കെണംദൈവകല്പനെക്കൊ
ത്തവണ്ണമെപിതാക്കളെസ്നെഹിച്ചുകീഴ്പെടുന്നപിള്ളകൾനമുക്കു
ള്ളിൽആയിരങ്ങളിലൊന്നെന്നാകിലുമുണ്ടൊകാണ്‌മൂകാണുമാ
റുണ്ടുജനകന്മാരെനിനയാതെസാകുലമവർകളെഅടിക്കു
ന്നൊരെയെറ്റംഅങ്ങിനെയുള്ളപ്രവൃത്തിയയുമവചെയ്യുംപി
ള്ളകളെയുംശിക്ഷിച്ചടക്കിബുദ്ധിചൊല്ലുംനല്ലവർകളെകാ
ണ്മാനുള്ളതുംചുരുക്കമെ–സത്യവെദത്തെയുപദെശിക്കുംബൊ
ധകരെചിത്തത്തിൽനിനയാതെനിങ്ങളുമവർകളെധിക്കരി
ച്ചവർചൊന്നവാക്കുകൾകെട്ടീടാതെസത്യമില്ലായ്മകൊണ്ടുനിങ്ങ
ളെച്ചതിചെയ്തുനഷ്ടമാക്കുന്നകള്ളശ്ശാസ്ത്രങ്ങളുരചെയ്തുകെല്പൊ
ടുമഹൊന്നതനാമദൂഷണക്കാരായിവൎത്തിക്കുംവ്യാജൊപ
ദെഷ്ടാക്കളെനിങ്ങളതിഭക്തിപൂണ്ടനുസരിച്ചവരെവിചാരിച്ചു–
അധികാരികൾപ്രഭുക്കന്മാൎക്കുംകീഴ്പെടെണ്ടുംവിധമെങ്ങിനെയെ
ന്നുനിങ്ങളിൽകാണ്‌മാനുള്ളൂഇത്തരമെല്ലാംനിങ്ങളുറ്റുനൊക്കീ
ടുന്നാകിൽകല്പനയഞ്ചാമതുതെറ്റിയതറിഞ്ഞീടാം–ആറാം
കല്പനാപറഞ്ഞീടെണമിനിക്കതുവീറൊടുകെൾ്‌വാന്മനതാരിലാ
ഗ്രഹമുണ്ടു–കെട്ടുകൊൾകാറാമതുകുലചെയ്യരുതെന്നുഭൊഷ്കു
ചൊല്ലാതമഹാദൈവകല്പനതന്നെ–ചൊല്ലുചൊല്ലിതിൻപൊ
രുളെന്തെന്നുമഹാമതെചൊല്ലാമെങ്കിലൊചെവിക്കൊൾ്കിതി
ൻപരമാൎത്ഥംദ്വെഷത്താലൊരുവൻമറ്റെവനെക്കൊല്ലു
ന്നതുംമരുന്നുകൊണ്ടുഗൎഭമഴിച്ചുകളവതുംനഞ്ഞായതറിഞ്ഞു
ഭക്ഷിച്ചുചത്തീടുന്നതുംപിന്നെയുംമറ്റെവനുകൊടുത്തു
കൊല്ലുന്നതുംചതിച്ചുകൊല്ലുന്നതുംഞാൻതൂങ്ങിച്ചാകുന്നതുംജല

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/36&oldid=195095" എന്ന താളിൽനിന്ന് ശേഖരിച്ചത്