താൾ:CiXIV266.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

നടന്നീടുന്നവാറുംനെരത്തെഭവാൻപറഞ്ഞറിഞ്ഞെനെന്നാ
ലിനിപ്പാപമെന്തെന്നതറിവാനുമുണ്ടത്യാഗ്രഹം–നല്ലൊരാഗ്രഹ
മതുമനുഷ്യന്നത്യാവശ്യമെന്നാലൊപാപംദൈവകല്പനാക്രമമ
ല്ലൊ–ദൈവകല്പനയതിക്രമിക്കുന്നതുതന്നെപാപമെന്നല്ലൊ
ഭവാനെന്നൊടുപറഞ്ഞതു–ആകയാൽദൈവത്തിന്റെകല്പനാ
യെന്തന്നതുമാനുഷരൊടുപറഞ്ഞാലുമെന്നൊടുഭവാൻ–പറയാ
മവൻപത്തുകല്പനാമനുഷ്യൎക്കപരിചൊടരുളിച്ചെയ്തിരുന്നിതി
വയെല്ലാംവിവരമായികെട്ടുപൊരുളുമറിഞ്ഞുനാമതിനൊടുൾ
ഗുണങ്ങൾനമ്മുടെതൊത്തുനൊക്കിനമ്മുടെനടപ്പുമാചാരവുമതി
നൊടുതുല്യമൊയെന്നുവിചാരിച്ചുനൊക്കീടുംവിധൌ–നമുക്കുജന്മ
സ്വഭാവാൽവന്നദുൎഗ്ഗുണവുംനടപ്പിൽദിവസെനവരുന്നപാപങ്ങളും
നമുക്കുദീൎഘമായിവിളങ്ങിക്കാണാകുമ്പൊൾമനസ്താപവുമതിനാ
ലുണ്ടായ്‌വരുംപക്ഷെ–എങ്കിലാജ്ഞകൾപത്തുമെന്നൊടുപറയെ
ണംതമ്പുരാനനുഗ്രഹമിങ്ങിനിക്കുണ്ടാകെണം–നിന്നുടെദൈ
വമായകൎത്താവുഞാന്താനത്രെഎന്മുമ്പാകവെനിണക്കന്യദൈ
വങ്ങൾവെണ്ടായെന്നുള്ളതൊന്നാമാജ്ഞയെന്നതുധരിച്ചാലും–
കെൾ്ക്കെണമതിലടങ്ങീടിനപൊരുളിനിക്കാക്കമൊടുരചെയ്തീടുന്നാ
കിൽമഹാമതെ‌–പറയാംദൈവമൊരുവന്തന്നെനമ്മെനിൎമ്മീച്ചു
രുവാക്കിനകൎത്താവായതുമുപകാരമഖിലംനമുക്കുനല്കുംനല്ലജന
കനുംആകയാൽനാമെല്ലാവരുമവനെത്തന്നെയെകദൈവമെ
ന്നൊൎത്തുപൂൎണ്ണമനസാപൂൎണ്ണാത്മനാപൂൎണ്ണകായെനസ്നെഹിച്ചവനെ
ഭയപ്പെട്ടുസെവിച്ചുനടക്കുന്നതല്ലാതെവെറൊന്നിനെദൈവമെ
ന്നൊൎത്തുസെവിച്ചീടരുതെന്നുള്ളതുകൈവലമതിലടങ്ങീടിനപൊരു
ളത്രെ–അങ്ങിനെയവനെസ്നെഹിച്ചവന്തന്നെഅഞ്ചിയിങ്ങിനെ
നടന്നതാരെന്നതുപറഞ്ഞാലും–ഇല്ലാരുംജന്മസ്വഭാവാലെവംന
ടന്നവർഎല്ലാരുംതന്നെഞങ്ങളവനെഭാഗ്യത്തിനുമഖിലനന്മക
ൾക്കുംകാരണമെന്നുചിന്തിച്ചവനെസ്നെഹിക്കാതെസകലസൃഷ്ടി
കൾ്ക്കുംകാരണമെന്നുചിന്തിച്ചവനെസ്നെഹിക്കാതെസകലസൃഷ്ടി
കൾ്ക്കുംപരമകൎത്താവായൊരവനെയഞ്ചാതെയുംഉപകാരങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/34&oldid=195098" എന്ന താളിൽനിന്ന് ശേഖരിച്ചത്