താൾ:CiXIV266.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

മല്ലസൎവ്വമനുഷ്യാചാരമതിനിപ്പൊഴുംദൃഷ്ടാന്തമായിരിക്കുന്നിതു
ലൊകെ–എന്തതുകൊണ്ടു സത്യവെദംചൊല്ലുന്നതതുമെഞ്ചെവി
പൂകുമാറുപറകെന്നതുകെട്ടു–പറഞ്ഞുമനുഷ്യന്മാരെല്ലാരുംപി
റന്നനാൾതുടങ്ങിപാപികളായ്ചമഞ്ഞീടുന്നിതെന്നുംപിറപ്പൊടൊ
രുമിച്ചുജ്ഞാനവുംവിശുദ്ധിയുംപിറന്നീടാതെപാപത്തൊടൊത്ത
ഗുണങ്ങളെപിറന്നീടുന്നിതെന്നുപറഞ്ഞീടുന്നുവെദം–ശൈശവം
മുതൽമനുഷ്യൻപാപിയെന്നൊചൊൽവൂ–കെവലമതിൻവണ്ണം
ചൊല്ലുന്നുസത്യവെദം–പിറന്നശിശുക്കൾക്കുചെതസീജ്ഞാനംശുദ്ധി
മുതലായവയൊന്നുമില്ലല്ലൊവിചാരിച്ചാൽആകയാൽനല്ല
തൊന്നുമുണ്ടാവാൻവെരുംവിത്തുംചെതസിചെറ്റുമില്ലപാപവി
ത്തുണ്ടുതാനുംഅധികമഹങ്കാരമക്ഷാന്തിസ്വഭാവവുംപറഞ്ഞ
തനുസരിയാതദുൎഗ്ഗുണങ്ങളുംശീഘ്രമായികൂടക്കൂടക്കാണിക്കുംശി
ശുക്കളുംഒൎത്തുകൊൾ്കിവയെല്ലാംഭൊഷ്കെന്നതുണ്ടൊതൊന്നി–
ആകയാൽവ്യത്യാസംചെറ്റെതുമില്ലെന്നൊവുനരെവരുമൊരു
പൊലെപാപികളെന്നൊചൊൽവൂ–ഒട്ടുംവ്യത്യാസമില്ലമനുഷ്യ
രെല്ലാവരുമെത്രയുംപാപികളുംമാൎഗ്ഗഭ്രഷ്ടരുമായിതജ്ജന്മസ്വഭാ
വെനസൽകൎമ്മമില്ലാതൊരായിഒരുത്തൻപൊലുംദൈവാന്വെ
ഷണമില്ലാതൊരായിവിശുദ്ധിചെറ്റുമവൎക്കില്ലായ്കനിമിത്ത
മായിനിരസ്തഭാഗ്യന്മാരായ്ചമഞ്ഞാരഖിലരും–ശ്രീപൌലാചാൎയ്യ
ൻമുന്നംറൊമക്കാൎക്കെഴുതിയലെഖനമതിലഞ്ചാമദ്ധ്യായംപ
ത്തൊമ്പതാംവചനംചൊല്ലുംവണ്ണംകെട്ടാലുമെങ്കിലൊരുമനുഷ്യ
ന്തന്റെഅനുസരണക്കെടുമൂലംപലരുംപാപികളായ്ചമഞ്ഞവ
ണ്ണമൊരുമനുഷ്യന്തന്റെയനുസരണംനിമിത്തമായിപ്പല
രുംനീതിമാന്മാരായിത്തീരുമെന്നീവണ്ണംപറഞ്ഞുമുന്നംപരമാചാ
ൎയ്യൻശ്രീപൌലാഖ്യൻ.

൪.അദ്ധ്യായം

പാപത്തിലെല്ലാവരുംപിറന്നപ്രകാരവുംപാപമാൎഗ്ഗത്തിൽതന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/33&oldid=195100" എന്ന താളിൽനിന്ന് ശേഖരിച്ചത്