താൾ:CiXIV266.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

ടിനമ്മഹൊന്നതൻഅവർകൾവീണപാപത്തിങ്കൽനിന്നുദ്ധരിച്ചു
പിരിഞ്ഞുപൊയപരിശുദ്ധഭാഗ്യാദികളെവിരഞ്ഞുംതീൎത്തുനല്കുംസ
മൎത്ഥരക്ഷകനെ അയക്കാമെന്നുവാക്കുകൊടുത്താനവർകൾക്കു–
എങ്കിലുമ്മഹൊന്നതൻമനുഷ്യരിനിമെലാൽനെഞ്ചകമഞ്ചിഭ
യത്തൊടുസഞ്ചരിപ്പാനായി നിത്യമല്ലാതചിലശിക്ഷകൾ കല്പിച്ചി
തുചിത്തകൌതുകസ്നെഹമുൾക്കൊണ്ടുമഹാദൈവം–ശിക്ഷകള
വയെന്തെന്നാകിലൊകെട്ടുകൊൾകഗൎഭിണിയായിബഹുവെദ
നാസമന്വിതം പ്രസവിക്കെണമിനിനീയതല്ലാതെനിജകണ
വഹിതത്തിന്നുനിൻഹിതം കീഴ്പെടെണംഅവനുംയജമാനനായീ
ടുംനിനക്കെന്നരുളിച്ചെയ്തുഹവ്വയൊടുതമ്പുരാൻപിന്നെ–പുരുഷ
നൊടുനീനിൻഭാമിനിവാക്യംകെട്ടുഭുജിച്ചീടരുതെന്നുഞാൻനി
ന്നൊടുരചെയ്തനിഷിദ്ധശാഖീഫലംഭുജിച്ചുമവാക്യത്തെത്യജി
ക്കനിമിത്തമായിനിമ്മൂലംഭൂമിമുറ്റംശപിക്കപ്പെട്ടതായിച്ചമ
ഞ്ഞതിനിമെൽനീയിരിക്കുംനാളാകവെകഷ്ടിച്ചുഭൂമിഫലംഭു
ജിക്കഭൂമിനിണക്കിനിമെൽ കണ്ടകങ്ങൾപെരുത്തമുൾപടൎപ്പു
ജനിപ്പിച്ചീടുന്നുനംമരിപ്പൊളവുംമുഖസ്ഥെദെനസാകമന്നംഭു
ജിച്ചീടെണമതെന്തെന്നാൽമണ്ണാലുണ്ടായിമരിച്ചുമണ്ണിൽപി
ന്നുംചെൎന്നീടുമതുമൂലം ഇങ്ങിനെപരിശുദ്ധിതന്നെയുമല്ലതങ്ങ
ൾ്ക്കുണ്ടായഭാഗ്യംകൂടപ്പൊയതിനിതുസാക്ഷി–പരദീസെന്നസുഭി
ക്ഷൊദ്യാനെപിന്നുമവർപരിചൊടിരുന്നിതൊപറകെന്നതു
കെട്ടു–പറഞ്ഞാനവതില്ലകെളെങ്കിലിരുവരുംപരിശുദ്ധീഭാ
ഗ്യാദികൾവിട്ടതുനിമിത്തമായിജീവവൃക്ഷജഫലംഭുജിപ്പാ
നനുവാദംനായകനവൎക്കുപിൻനല്കായ്കനിമിത്തമായി–ഉ
ദ്യാനമതിൽനിന്നുനീക്കിയാനവർകളെ–ചിത്തെനീധരിക്കെ
ന്നുകെട്ടവൻചൊദ്യംചെയ്താൻ–ബഹുചഞ്ചലമുള്ളകാൎയ്യമല്ലയൊ
ഇതുപെരികനല്ലവരമവൎക്കുകൊടുത്തവൻപാപത്തിൽവീണുപൊ
കുന്നെരമെന്തവർകളെവീഴാതവണ്ണംതടുത്തീടാഞ്ഞുമഹൊന്ന
തൻ–തനിക്കുചെൎന്നവണ്ണംതടവുചെയ്തിട്ടുണ്ടുമഹത്വമുടയവനില്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/31&oldid=195103" എന്ന താളിൽനിന്ന് ശേഖരിച്ചത്