താൾ:CiXIV266.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

പ്പൊഴുമവർ വിശുദ്ധിയിലും ഭാഗ്യത്തിലും സുസ്ഥിരീകൃതന്മാരായി
രിപ്പാമ്മഹാദൈവം എഴുനാൾക്കൊരുദിനം വിശുദ്ധമെന്നുചൊല്ലി
യായതിൽ സ്വസ്ഥന്മാരായിരിപ്പാൻ നിയൊഗിച്ചു- അന്നവർ വെ
ലവിട്ടു വിജ്ഞാനം വിശുദ്ധിയുമെന്നിവറ്റിങ്കലധീകരിഛ്കും കൊ
ണ്ടിങ്ങിനെ പിന്നെയുമതിനന്മ തെടുവാൻ നിയൊഗിച്ചു- ഇങ്ങി
നെയവരിരുവരെയും മഹാദൈവമുന്നത വിശുദ്ധിഭാഗ്യങ്ങളിൽ നി
ൎത്തുമാറുവെണ്ടുന്നതെല്ലാം ചെയ്തകാരണമവരതിൽ നീണ്ടനെ
കം നാളിരുന്നീടുവാനെളുതല്ലീ തഥഥാ ദൈവമവൎക്കതിന്നുവെ
ണ്ടുന്നവശുദ്ധിതല്പരൻ ചെയ്തതെല്ലാമെ കൈക്കൊണ്ടവർ നന്നാ
യി പ്രവൃത്തിച്ച് എന്നാകിലായവർ നിജസമ്പൽ സൌഭാഗ്യപരി
ശുദ്ധിയില്നിനില്ക്കും- അളവില്ലാതകൃപയുഌഅ ദൈവത്താലാദി മനു
ജന്മാൎകു വെണ്ടി സൽകൃതമുപകാരം വിവരമായി ചൊന്നതെല്ലാ
മെ കെട്ടെനെങ്കിലിതിനാലിപ്പൊൾ നമുക്കുണ്ടാകും ഫലമെന്തു-
കെട്ടാലുമെങ്കിൽ പരിശുദ്ധരായിസ്സുഭഗരായാക്കമൊടിരിക്കെ
ണം മനുഷ്യരെന്നു ദൈവം കാട്ടിനതിജ പക്ഷം ദയയുമതിനാ
ൽ നാമൊന്നറിഞ്ഞവനിലാശ്രയിച്ചും സ്നെഹിച്ചും നാമവനു കീഴ്പെ
ട്ടനുസരിച്ചു വാണു കൊൾ്വാനിതു നാമെല്ലാരയുമുണൎത്തീടുന്നു നൂ
നം

൩. അദ്ധ്യായം

ആദ്യന്തഹീനനാദി മനുഷ്യൎക്കായിച്ചെയ്ത ചൊൽക്കൊണ്ടു സഹാ
യങ്ങളാകവെസു വിസ്തരം വിവരമായിത്തവവചസാ കെട്ടു ബൊ
ധിച്ചവനു നമ്മിലുള്ള പക്ഷവും ഗ്രഹിച്ചിതു എങ്കിലായവർ നിജ
പവിത്രഭാഗ്യങ്ങളിൽ ചഞ്ചലഹീനമുറച്ചിരുന്നൊ എന്തുചൊൽ
ക- കെട്ടാലമവറ്റിൻ വെരൂന്നി നില്പതിന്നവൎക്കീപ്പരിചുപകാ
രം സാധിച്ചെന്നിരിക്കിലും- അവൎകളതിനെ കൈക്കൊണ്ട
തിൽ നിന്നീടാതെ പരമസംദെശത്തെ ലംഘിച്ചു പാപം ചെയ്താർ
ഹാ കഷ്ടമിതെങ്ങിനെ നടന്നതവർകളിലാദിയിലവർ പരിശു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/25&oldid=195113" എന്ന താളിൽനിന്ന് ശേഖരിച്ചത്