താൾ:CiXIV266.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ഇപ്പൊഴുന്തന്നെ വെളിപ്പെടുത്തുന്നിതൊ ദൈവം അപ്രകാര
വുമുണ്ടെന്നിരിക്കിലതും ചൊല്ക- സന്ദെഹമില്ല ദിവസം തൊറും
മഹാദൈവന്തന്നെത്താൻ വെളിപ്പെടുത്തീടുന്നു വിചിത്രമായി
എങ്ങിനെദിനന്തൊറുമെതിനാൽ മഹൊന്നതന്തന്നെത്താൻ
വെളിപ്പെടുത്തീടുന്നു മനുഷ്യൎക്കു- കെട്ടാലുമൊന്നാമതു തന്നാൽ നി
ൎമ്മിതങ്ങളെക്കാത്തു രക്ഷിച്ചു ദിവസന്തൊറുമല്ല എങ്കിൽ ചന്ദ്രസൂൎയ്യാ
ദികളുമാകാശഭൂമികളുമെന്നിവതന്നിലുള്ളതെല്ലാമെങ്ങിനെ നി
ൽക്കും- രണ്ടാമതഹൊ നിജരചിതജീവജന്തുസഞ്ചയമെല്ലാം സൂ
ക്ഷിച്ചിമ്പമായി ഭരിക്കുന്നു ആ കരിപിപ്പീലികന്തം ജീവജന്തുക്കൾ്ക്ക
മാഹാരം മുടങ്ങാതെ നിത്യവും നല്കീടുന്നു- മൂന്നമതവനെല്ലാ കാൎയ്യവും
നടത്തിയുമെകനായ്വാണു മഹംഭാവികൾ തമ്മെതാഴ്ത്തിത്തായ്മയു
ള്ളവർകളെയുയൎത്തീ കൊണ്ടു തന്നെ സ്നെഹിക്കുന്നവൎക്കുള്ള
കാൎയ്യങ്ങൾ സാധിപ്പിച്ചു- വാഴിച്ചീടുന്നു നാലാമതു പിന്നെയും കെ
ൾക്ക നമ്മുടെ ആത്മാക്കളെയും വിചാരിച്ചു നൊക്കിത്തന്നുടെ
ചിത്തത്തെയും നമുക്കു വെളിവാക്കി- നല്ലതുചെയ്വാൻ ചൊ
ല്ലി ദൊഷത്തെ വിരൊധിച്ചു നല്ലവൎക്കന്യ ലൊകെ വരുന്ന
ഭാഗ്യത്തെയും തിന്മ ചെയ്വൊൎക്കവരും നരകഭയത്തെയും
നന്നായിത്തെളിയിച്ചു ചെമ്മെയമ്മഹൊന്നതൻ നമ്മുടെ മനഃപു
തുക്കം വരുത്തുവാനഹൊ കന്മഷവൈരിനൊക്കിക്കൊള്ളു
ന്നിതതുമെന്നി നമ്മുടെ പാപശാന്തിക്കായൊരു മഹാ നല്ല സന്മാ
ൎഗ്ഗത്തെയുമവനുണ്ടാക്കി ഇപ്രകാരന്നമ്മുടെ ആത്മാക്കളെ ന
ന്നായി വിചാരിച്ചു- സൎവ്വവും വിചാരിച്ചു പാലിച്ചു കൊഌഉന്നതാ
ലന്തൊന്നു ദൈവം നമുക്കരിയിച്ചീടുന്നിതു അളവില്ലാതനി ജ
വൈഭവജ്ഞാനപക്ഷദയകളിവ എല്ലാമതിനാൽ കാണിക്കു
ന്നു- ഇത്തരമനെകകൊടാകൊടി വസ്തുക്കളെ ചിത്തത്തിൽ നി
നെച്ചൊരൊന്നിന്നു വെണ്ടുന്ന സൌഖ്യം ബലവുമാഹാരവും കൊടു
ക്കുന്നവനെത്ര പെരികവല്ലഭത്വമുടയ മഹാദൈവമൊരൊന്നി
ന്നുള്ള കുരവറിഞ്ഞു സഹായിപ്പൊനെവ്വളവറിവുള്ള ദൈവമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/20&oldid=195122" എന്ന താളിൽനിന്ന് ശേഖരിച്ചത്