താൾ:CiXIV266.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൫

ക്കൊണ്ടുപുനരതിൻബലവുംഫലമിവതക്കത്തിലനുഭവിച്ചീടുവാന്തക്ക
വണ്ണംനിങ്ങൾ്ക്കുദൈവസഹായംലഭിച്ചീടുംവണ്ണംതന്തിരുവടിതന്നെനൊ
ക്കിയാചിച്ചീടുമ്പൊൾസന്ദെഹമെല്ലാംനീങ്ങിത്തെളിവുവന്നുനിങ്ങൾ്ക്കെ
ന്നിയെഭാഗ്യംശുദ്ധമുള്ളമാനസമുണ്ടാം—

എൻപ്രിയജനകനായുള്ളൊവെഭവാനിപ്പൊൾചൊന്നതുമതി
ഇത്രവിസ്തരിച്ചിവയെല്ലാംഇനിക്കുതെളിയിച്ചൊരുപകാരമൊബഹുവലി
പ്പമുള്ളതെന്നുനിനച്ചീടുന്നെനഹംദൈവൊപദെശമിതുദൈവൊപദെ
ശമെന്നുചൊവ്വെബൊധിക്കുമൊരൊസാക്ഷികൾകെട്ടുകെട്ടുസംശയമെ
ല്ലാംതീൎന്നുത്തെളിഞ്ഞുകൎത്താവെന്നിലെമ്പാടുനിജൊപദെശൊത്ഭവഫല
മെല്ലാമരുളിച്ചെയ്തീടുമാറാകട്ടെഞാനുമിതിനവനെനൊക്കിപ്രാൎത്ഥിച്ചീടു
ന്നതുണ്ടുമെൽനാൾഎന്നാലുമിത്രൊളംഞാനങ്ങിനെചെയ്യായ്കയാലെങ്ങി
നെപ്രാൎത്ഥിക്കുന്നക്രമമെന്നറിയെനെആകയാൽപ്രാൎത്ഥിക്കുന്നുമാതൃകഭ
വാനിനിക്കായുപദെശിക്കണമെന്നപെക്ഷിക്കുന്നുഞാൻ—വിശക്കുന്ന
വനിരക്കുന്നതെങ്ങിനെഎന്നുപഠിക്കെണമെപിന്നെയൊരുത്ത
നൊടുചൊൽകഅങ്ങിനെദൈവത്തെയുംനമ്മെരക്ഷിച്ചുകൊണ്ടുനിൎമ്മലത്രാ
ണകനാംക്രിസ്തയെശുവിനെയുംഅറിഞ്ഞുവിശ്വസിച്ചുശുശ്രൂഷചെയ്വാ
ൻഭവാനതിന്മെൽജ്ഞാനവിശപ്പുണ്ടായിവരുകിലൊതൽക്ഷണംഭ
വാൻദൈവത്തൊടിത്ഥമപെക്ഷിക്കും—കൎത്താവാകിയമഹാദൈവമെ
ദൈവമെനീഞാൻനിന്നെഅറിഞ്ഞുവന്ദിച്ചുവാഴ്ത്തീടാതൊരുനാളിലും
ഭവാനെന്നെഉണ്ടാക്കിയിതുവരെപാലനപൂൎവ്വംവിചാരിച്ചിതുഞാനൊ
എന്റെനിൎമ്മാതാവായനിന്നെചിന്തിച്ചുവണങ്ങതെനീഉണ്ടാക്കിയപല
സൃഷ്ടികളെയുംകുമ്പിട്ടീവണ്ണമലഞ്ഞതുചിന്തിച്ചുതപിക്കുന്നു—ദൈവമെകനി
ഞ്ഞെന്റെഅന്ധത്വമകറ്റിമാംനീതിസ്വൎഗ്ഗത്തിൽപ്രവെശിപ്പിക്കത്തക്കവണ്ണം
താവകംസത്യവെദഞായങ്ങളിനിക്കിങ്ങുബൊധിക്കുമാറുവെളിപ്പെടുത്തിയ
തുവിഭൊ—നിന്നെയുംനീഞങ്ങൾ്ക്കുത്രാണകനാക്കിഅയച്ചിങ്ങുവന്നൊരു
യെശുതന്നെയുമറിവാനായിഇനിക്കുദിവ്യപ്രകാശംപുനരുദിപ്പിച്ചുകനത്തൊര
ജ്ഞാനാന്ധതമസ്സുനീക്കിമുറ്റുംസംശയംപൊക്കിത്തെളിവാക്കിയതിനാല
ഹംനിന്നെവന്ദിച്ചുനിന്റെനാമത്തെസ്തുതിക്കുന്നു—ഹാവിഭൊനെരായഹം

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/137&oldid=194921" എന്ന താളിൽനിന്ന് ശേഖരിച്ചത്