താൾ:CiXIV266.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪

കുറവില്ലവൻമുഖവാരത്തിങ്കലെത്രയുമുഷഃകാലത്തുജീവനൊടെമരി
ച്ചൊർകിടക്കുന്നനിലത്തെവിട്ടശെഷംതനിക്കുള്ളവൎകൾ്ക്കുതന്നെപ്രത്യക്ഷ
മാക്കിനാല്പതുദിനംതന്റെശിഷ്യന്മാരൊടുഭൂമൌസല്പതികൂടപ്പാൎത്തുദൈവ
രാജ്യത്തെഅവർഎങ്ങിനെലൊകെപരത്തെണമെന്നുള്ളതെല്ലാ
മത്വഹംവിസ്തരിച്ചുകാണിച്ചുപുനരവൻഅവരെയെല്ലാംകൂടിപ്പൊയൊ
രുമലയെറിഅവരെല്ലാരുംകാണ്കെസ്വൎഗ്ഗത്തിലെറീടിനാൻ—പിന്നയുമ
വൻജീവിച്ചെഴുന്നവൎത്തമാനംതന്നുടെശത്രുക്കളുംവിവരമറിഞ്ഞിതു—ജീ
വിച്ചുയെശുക്രിസ്തൻസ്വൎഗ്ഗത്തിലെറിപൊയശെഷമപ്പന്ത്രണ്ടുപെർസു
ദന്തംപലെടത്തുംഅറിയിപ്പിനൊത്തസാമൎത്ഥ്യമവർകൾ്ക്കുജഗതീപാ
ലനുണ്ടൊകൊടുത്തുചൊല്ലീടുക—പറയാമവനപൊസ്തലന്മാൎക്കാത്മാവര
മരുളിച്ചെയ്തവണ്ണമയച്ചൊരനന്തരംഎല്ലാഭാഷകളെയുംചൊല്ലുമാറാ
തിശയമുള്ളൊരുവരമെകിത്തങ്ങൾചൊല്ലുറപ്പിച്ചുഅത്ഭുതംചെയ്വാ
ന്തക്കസാമൎത്ഥ്യമവർകൾ്ക്കുതക്കവനൽകിവരുംകഷ്ടങ്ങളെല്ലാറ്റിലും
ഉറച്ചുനിൽപ്പാൻവെണ്ടുംധൈൎയ്യസ്ഥൈൎയ്യങ്ങളെല്ലാമവൎക്കുകല്പിച്ച
രുളീടിനാനെകധാ—പ്രസ്ഥാനംചെയ്തുശിഷ്യന്മാരായവർക്രിസ്തമാ
ൎഗ്ഗപ്രസ്താവമുപദെശംചൊൽകയാലെന്തുണ്ടായി—കെട്ടാലുംവിശുദ്ധാ
ത്മനുഗ്രഹപൂൎണ്ണന്മാരായദിനമവർപ്രസംഗംചെയ്തൊരനന്തരംമനു
ഷ്യർമൂവായിരംഗുണപ്പെട്ടഥാന്തരെവരിച്ചുയെശുക്രിസ്തന്തന്നെരക്ഷ
കനാക്കിയഹൂദന്മാരുംപുറജാതികൾഅനെകരുമായിഹസുവിശെഷ
ത്തെയെറ്റുകൊണ്ടുക്രിസ്തന്റെപാദാന്തികെലഭിച്ചുപാപക്ഷമമറ്റു
ള്ളഭാഗ്യങ്ങളുംസിദ്ധിച്ചാരനവധിസത്യൊപദെശംമൂലംകഷ്ടങ്ങൾവ
ന്നുവിധൌതൽകാലംദഹിൎയ്യംക്ഷമാപൂണ്ടനുഭവിച്ചിതുകണ്ടാലുമി
വദൈവകൃതമല്ലാതെപുനരെങ്ങിനെമറ്റുണ്ടായിവരുന്നുനിരൂപി
ച്ചാൽ—മുന്നമിഅപൊസ്തൊലന്മാരൊടൊന്നിച്ചുദൈവന്തന്തിരുവടിയി
രുന്നില്ലെന്നുവന്നുവെങ്കിൽഗതിയില്ലാതമൎത്യന്മാരവരെന്തുകാട്ടുമവ
രാലെന്തുനടന്നീടുവാനെളുകുംആകയാൽഭവാനിതുനന്നായിവിചാ
രിച്ചുദൈവൊപദെശമെന്നുകൈക്കൊൾ്കമടിയാതെതെൻനുകൎന്ന
വനതിന്മധുരമറിഞ്ഞീടുമവ്വണ്ണംക്രിസ്തമാൎഗ്ഗത്തിനുപദെശംനിങ്ങൾകൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/136&oldid=194923" എന്ന താളിൽനിന്ന് ശേഖരിച്ചത്