താൾ:CiXIV266.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൩

ന്തെന്നെന്നൊടുപറയണമാകവെഎന്നുകെട്ടുകൂശാതെചൊല്ലീ
ടിനാൻ—കൎത്താവുപാടുപെട്ടുമരിച്ചുജീവിച്ചെഴിന്നിപ്പുറംതന്റെകഷ്ടം
കൊണ്ടുസിദ്ധിച്ചഫലംനമ്മുക്കനുഭവിച്ചീടുവാൻസ്നാനത്തെയുംതിരു
വത്താഴത്തെയുംകല്പിച്ചുതദന്തരെശിഷ്യന്മാരൊടുലൊകത്തെ
ങ്ങുംപൊയിനിജവാക്യംപ്രസ്താവിപ്പതിനരുൾചെയ്തിതത്രയുമല്ലത
ന്നിൽവിശ്വസിപ്പൊൎക്കുസ്നാനത്തെക്കൊടുത്തപിൻകൎത്തൃഭൊജന
മനുഭുക്തിക്കുകൊടുപ്പാനായികല്പനകൊടുത്തന്നുമുതലിന്നാളൊള
വുമപ്രകാരമെനടന്നീടുന്നുതടവെന്നീ—സമസ്തമത്ഭുതങ്ങളിവറ്റിൽവെ
ച്ചുനിങ്ങൾവിശിഷ്ടംമുഖ്യമെന്നുചൊല്ലുമത്ഭുതമെതു—ധരിച്ചുകൊൾക
യെശുമരിച്ചശെഷംവീണ്ടുമുയിൎത്തുപ്രത്യക്ഷമായ്വന്നതുതന്നെമറ്റു
സമസ്തമത്ഭുതത്തിൽമുഖ്യമായിരിക്കുന്നുമഹത്വമവനതുകൊണ്ടുനൽ
കിനാൻദൈവംതാൻമുന്നമുപദെശംചെയ്യുമ്പൊൾതന്നെക്കൊണ്ടുഞാ
ൻദൈവപുത്രനെന്നുചൊല്ലിനാനതുദൈവംഉയിൎപ്പിച്ചതുകൊണ്ടു
സത്യമായ്ചമച്ചിതുവിശിഷ്ടമവൻചൊന്നസമസ്തമുപദെശംദൈവത്തി
ൻവാക്യംപുനരത്രയുമല്ലമൊശെദാവിദുമറ്റുമുള്ളദീൎഘദൎശികൾചൊല്ലും
നിൎണ്ണയംദൈവവാക്യമെന്നുസമ്മതംവന്നുതന്നുടെഉയിൎപ്പിനാലുറപ്പി
ച്ചവദൈവംയെശുവിൽപലകുറ്റംചുമത്തിരിപുക്കളെന്നാകിലുംദൈവ
മവന്തന്തിരുവടിതന്നെഉയിൎപ്പിച്ചവൎകൾവാക്കബദ്ധമാക്കിയെശുചെറുതുകുറ്റ
മില്ലാത്തവനെന്നതുംകാട്ടിതാനനുഭവിപ്പതിനൊങ്ങുന്നകഷ്ടങ്ങളെകൂട
ക്കൂടവെയെശുമുൻകൂട്ടിപറഞ്ഞിതുമനുഷ്യപാപത്തിന്നുപണയമായുമതി
നുത്തരവാദമായുംഞാൻപാടുപെടുമെന്നുപറഞ്ഞാനവനുയിൎത്തെഴുന്ന
മൂലംദൈവമവനവ്വണ്ണമുള്ളൊനെന്നതുംകാണിച്ചിതുമരിക്കുമെന്നുമാത്ര
മല്ലവനതിൽപിന്നെഉയിൎക്കുംമൂന്നാംദിനമെന്നുംതാനറിയിച്ചുഅങ്ങിനെ
തന്നെദൈവമുയിൎപ്പിച്ചതുകൊണ്ടുചൊല്ലിയതെല്ലാംനെരെന്നറിയിച്ച
തുമെന്നിസകലത്തിന്നുംപൂൎത്തിവരുത്തിമനുഷ്യൎക്കുനിഖിലപാപംതീൎത്ത
രക്ഷിതാവിവനെന്നുപെരികപ്രകാശിപ്പിച്ചീടിനാന്മഹാദൈവംകരുതീ
ടിനാലിതുചെറിയപുതുമയൊ—ചൊദിച്ചുബിംബാൎച്ചകൻപിന്നെയുംയെ
ശുക്രിസ്തൻജീവിച്ചുകരെറ്റിയെന്നതിന്സാക്ഷിയുണ്ടൊ—ഉണ്ടതിനെതും

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/135&oldid=194925" എന്ന താളിൽനിന്ന് ശേഖരിച്ചത്