താൾ:CiXIV266.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨

നുംപ്രാപ്തിസിദ്ധിച്ചുപിന്നെകുഷ്ഠരൊഗികൾസാസ്ഥന്മാരായിമരിച്ചവ
ർതൽക്കാലമെഴുനീറ്റുചെവിടർകെൾവിപ്പെട്ടുപൊട്ടന്മാർസംസാരിച്ചു
കുറഞ്ഞൊരപ്പംകൊണ്ടുസത്വരമനെകംപെർതൃപ്തന്മാരായിത്തീൎന്നു—അ
ടിക്കുംകാറ്റുംക്രൊധിച്ചുള്ളൊരുസമുദ്രവുമൊരുവാക്കിനാലമൎത്തിരു
ന്നുപുനരെവംമനുഷ്യശക്തിക്കുമെലായൊരുബലമവന്തനിക്കുണ്ടെ
ന്നുകാണിച്ചീടിനാനവന്താനെ—ഇത്യാദിഭവാന്മുമ്പെപറഞ്ഞതൊൎമ്മയു
ണ്ടുവിസ്മയമിവയുണ്ടയെങ്കിലൊയെശുക്രിസ്തൻദൈവത്താലയക്ക
പ്പെട്ടവനെന്നതിനെതുംസംശയമില്ലപുനരെങ്കിലുമിവയെല്ലാംസംഭ
വിച്ചതൊപുനരില്ലയൊഎന്നുള്ളതിൽസംശയമുണ്ടുമനക്കുരുന്നിലി
രിക്കുന്നു—എന്നാലിസ്സംശയത്തെത്തെളിവാക്കുന്നതല്ലൊനല്ലതുനമുക്കി
രിവൎക്കുമെന്നതുമൂലംചൊല്ലുവൻക്രിസ്തൻചെയ്തപരമാശ്ചൎയ്യമെല്ലാമെ
ല്ലാരുംകാൺ്കവെളിച്ചത്തുവെച്ചുണ്ടായതുവഞ്ചകനൊരുകൊണിൽ
വെച്ചുചെയ്യുന്നതുപൊലെതന്തിരുവടിഒന്നുംചെയ്തിതല്ലൊരിക്കലും
ഒന്നുരണ്ടവസരമത്ഭുതംചെയ്തെന്നല്ലധന്യനാംയെശുപലപ്രാവശ്യ
മനെകംനാൾമൂന്നരവൎഷത്തൊളംഅത്ഭുതംചെയ്തുവന്നുതാൻനിജസ്നെ
ഹിതന്മാർകാൺ്കമാത്രവുമല്ലശത്രുക്കൾകൂടക്കാണത്തക്കവണ്ണമെഅ
വരക്കാലംമറുത്തുരചെയ്തതില്ലതിനാരുംഇന്നയൊളവുംമറുത്തുരചെയ്വ
തുമില്ലനന്നായിട്ടഅതന്നെപലരുമവകണ്ടു—അങ്ങിനെനന്നായവർ
കൈക്കൊണ്ടദിവ്യവാക്യംതന്മൂലംലൊകവാഴ്ചദുശ്ശങ്കഇത്യാദികൾവെറു
ത്തുവിട്ടുപുനരത്രയുമല്ലതങ്ങൾഗ്രഹിച്ചൊരുപദെശംനിമിത്തമതിക
ഷ്ടംസഹിച്ചുകാണ‌്കയെശുചെയ്തവിസ്മയങ്ങളിൽചെറുതുശങ്കഇവൎക്കു
ണ്ടെങ്കിൽചെയ്യാഇവനെരത്രെഅവൎക്കതിൽസംശയമുണ്ടായ്വന്നാലവ്വ
ണ്ണംചെയ്കയില്ലന്നതുഹിക്കുന്നിതുഞാനുംഅത്ഭുതമിവഎല്ലാംകണ്ട
വന്തന്റെവാക്യംസത്യൊപദെശമെന്നുകൈക്കൊള്ളാമവർകൾ്ക്കു
സന്ദെഹമില്ലപുനരെങ്കിലുമാശ്ചൎയ്യങ്ങളുണ്ടായൊഎന്നുനാമിന്നെ
ങ്ങിനെനിശ്ചയിക്കാം—അന്നിരുന്നവർകളെഉറപ്പിച്ചൊരുക്രിസ്തനിങ്ങി
നെവരുന്നവർതമ്മയുംവിചാരിച്ചുവിശ്വാസമിവൎക്കുണ്ടായ്വരുംവണ്ണ
മവന്തക്കവചിലകാൎയ്യംനിശ്ചയിച്ചന്നുതന്നെ—കാൎയ്യങ്ങളപഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/134&oldid=194926" എന്ന താളിൽനിന്ന് ശേഖരിച്ചത്