താൾ:CiXIV266.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൧

പ്രതിവാങ്ങിഭക്ഷണംകഴിച്ചിട്ടുമത്രയുമല്ലപിന്നെരാപ്പകൽദൈവകൃപ
വളരഭുജിച്ചിട്ടുമിജ്ജനംകൂടക്കൂടത്തൎക്കിച്ചുംവിവാദിച്ചുംചെയ്തുക
ണ്ടൊരുദെവാത്ഭുതങ്ങൾചിന്തിയാതെദൈവന്താൻചൊന്നവണ്ണം
ചെയ്യുമൊന്നൊൎക്കാതെയുംദൈവത്തൊടെന്നപൊലെമൊശയൊടെ
തൃത്തവരാകയാൽമിസ്രവിട്ടുവന്നവർമിക്കവാറുംവനത്തിൽമരിക്കുമാ
റാക്കിനാൽമഹാദൈവംകടത്തിവാഗ്ദത്തദെശത്തിങ്കൽതന്മക്കളെ—
അത്ഭുതമിതുപുനരില്ലസംശയമെന്നാലിക്കാൎയ്യംനടന്നതൊകെട്ടുവാ
ൎത്തയൊഎന്നുഞങ്ങളെങ്ങിനെഅറിയുന്നെന്നുകെട്ടനെരം—ധന്യനാം
പ്രബൊധകനുത്തരമുരചെയ്തുമിസ്രയെവിട്ടുപൊന്നപുരുഷപ്രജ
ആറുലക്ഷമുണ്ടവരുടെമുമ്പാകഅതിശയംനിഖിലംനടന്നതുകണ്ണാ
ലെകണ്ടാരവർ—കിമപിസന്ദെഹമുണ്ടാവതിനവകാശമുണ്ടായില്ലവൎക്കി
ത്ഥംനടന്നവിശെഷങ്ങൾമൊശെഎന്നവനഞ്ചുപുസ്തകമെഴുതിനാൻ—
ഇസ്രയെലെല്ലാംകാൺ്കപ്പുസ്തകമിദമൊരുപെട്ടിയിൽവെച്ചുസൂക്ഷി
ച്ചതിനെജനങ്ങൾ്ക്കുവായിച്ചുംകെൾ്പിച്ചവർകണ്ടവിസ്മയംകൂടക്കൂടവെ
ഒൎമ്മയാക്കിപ്പാപംചെയ്തതുമൂലംഎത്രയുംകഠിനമായിശ്ശാസിച്ചുവരും
കാൎയ്യമൊക്കവെഅവർകൾ്ക്കുമുന്നമെഅറിയിച്ചാൻനിങ്ങളിഅത്ഭുതങ്ങ
ൾനടന്നതല്ലഎന്നതിന്നാളിൽപറഞ്ഞാലുമാറുലക്ഷത്തിൽപരമക്കണ്ട
ജനങ്ങൾ്ക്കുമിഅഞ്ചുപുസ്തകങ്ങളുംസത്യമെന്നെറ്റുകൊള്ളാതിരിക്കയി
ല്ലഎന്നുംഇന്നയൊളമിതുകാരണംയഹൂദന്മാർപുസ്തകമിവയഞ്ചും
കൈക്കൊള്ളുന്നതുമെന്നിദൈവദത്തമെന്നെണ്ണിഭവനങ്ങളിലവർ
പഠിച്ചുവരുന്നിതുമിങ്ങിനെഇരിക്കുമ്പൊൾദൈവത്താലുണ്ടായതല്ലാ
തെമറ്റന്യമല്ലകെവലമെന്നുകെട്ടുചൊദിച്ചുബിംബാൎച്ചകൻ—ക്രിസ്ത
ന്റെവരവിനുമുന്നമെമഹാദൈവന്തന്നുടെഭൃത്യൻമൊശെചെ
യ്തകാൎയ്യവുംചൊന്നവചനങ്ങളുംദൈവകല്പിതമെന്നുഭവാൻപറപുനരെ
ങ്കിൽക്രിസ്തനെക്കുറിച്ചവർഎന്തുചൊല്ലുന്നതവൻദൈവപ്രെരിത
നെന്നൊഎങ്കിലത്ഭുതംകൊണ്ടുനിശ്ചയപ്പെടുത്തിയൊ—മുന്നംഞാൻക്രി
സ്തമാൎഗ്ഗംവിസ്തരിച്ചപ്പൊൾയെശുക്രിസ്തനാൽകൃതാത്ഭുതസഞ്ചയമെണ്ണി
ച്ചൊന്നെൻനിന്നൊടുക്രിസ്തനന്ധന്മാൎക്കുകാഴ്ചയുംനൽകിപ്പംഗുക്കൾനടപ്പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/133&oldid=194928" എന്ന താളിൽനിന്ന് ശേഖരിച്ചത്