താൾ:CiXIV266.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮

യ്കിലൊജഗൽസ്രഷ്ടാവുതന്നെദുഷിച്ചപൊലെയാകും—

൧൮. അദ്ധ്യായം

താവകംസത്യവെദംമനുഷ്യകൃതമല്ലദൈവകല്പിതംനൂനമെന്നതു
തെളിയിപ്പാൻസാക്ഷികൾമൂന്നുണ്ടെന്നുചൊന്നതിൽരണ്ടുഭവാൻസാ
ക്ഷാലിങ്ങിനെചൊല്ലികെട്ടിതുഞാനുമിനിമൂന്നാമതൊന്നുള്ളതും
കെൾ്പാനാഗ്രഹിക്കുന്നുതാണതമൊഴിതവനാവിൽനിന്നല്ലൊകെൾ്പൂ—
കെട്ടാലുമെങ്കിൽദൈവംസത്യൊപദെശംനിജമൎത്യന്മാൎക്കറിയിപ്പാൻ
സ്വൎഗ്ഗീയദൂതന്മാരെബൊധകന്മായായച്ചില്ലെതുമതുചെയ്താൽകെൾ്ക്കു
ന്നജനംഭയംപൂണ്ടുവ്യാകുലന്മാരായിസ്വൎഗ്ഗീയദൂതമഹത്വംസഹിക്കാ
തെപൊകുമിത്തരമുണ്ടാകായ്വാൻവിശുദ്ധമനുഷ്യരെയയച്ചുജ്ഞാ
നപ്രകാശത്താലുമറിവാലുംനിറച്ചുമറ്റവൎക്കുബൊധിപ്പാനെകിവിട്ടു
പിന്നെയുമെവംപരിശുദ്ധന്മാർദൈവത്താലെസന്ദിഷ്ടന്മാരായയ
ക്കപ്പെട്ടുള്ളവരെന്നുംദൈവൊപദെശമവർചൊല്ലുന്നതെന്നുമെല്ലാ
മാനവന്മാരുമറിഞ്ഞീടുവാന്തക്കവണ്ണംഅത്ഭുതമടയാളമിത്യാദിയെചെ
യ്വാൻബഹുശക്തിയുംനൽകീടിനാൻതൽക്കാലമവൎകൾ്ക്കു—ദൈവന്തന്നു
പദെശമറിയിപ്പതിനയച്ചൊരുമാനവപ്രധാനന്മാരെന്നുചൊൽ
ക—കെട്ടാലുമവനനെകംപെരെനിയൊഗിച്ചുരക്ഷകൻയെശുക്രി
സ്തന്തൻവരവിനുമുമ്പെദെവഭൃത്യന്മാർപലർക്രിസ്തന്റെവരവിന്റെ
മുഖ്യവൃത്താന്തംചൊല്ലിദൈവത്തിൻജനത്തിന്നുവിശ്വാസമുറപ്പി
ച്ചുകൊണ്ടതിനൊത്തവണ്ണംപ്രത്യെകംനടക്കണമെന്നുബുദ്ധിയും
ചൊല്ലിഇങ്ങിനെയുള്ളൊരുടെനാമവുംപ്രവൃത്തിയുംഇന്നുഞാൻഭവാ
നൊടുചൊല്ലെണമെന്നുവന്നാൽചുരുക്കിപ്പറഞ്ഞാലുംബഹുവിസ്താര
മത്രെഅതിനാലൊരുത്തന്റെവൃത്താന്തമുരചെയ്യാം—മൊശയെ
ന്നവൻയൂദജാതികൾമിസ്രദെശെപൊയിരുന്നനെകംനാൾകഴി
ഞ്ഞശെഷമവർമിസ്രരാജാവിന്നടിമക്കാരായിച്ചമഞ്ഞപ്പൊൾ
പ്രെരിതനായിദൈവത്താലനന്തരമവൻ—ചൊല്ലുന്നതെല്ലാംദൈ
വനിയുക്തമെന്നുകാട്ടിസന്ദെശംപൊലെദെശമതിൽനിന്നവർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/130&oldid=194932" എന്ന താളിൽനിന്ന് ശേഖരിച്ചത്