താൾ:CiXIV266.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൭

ന്നുമുന്നമെഅവർപ്രതിബൊധിപ്പിച്ചുകൊണ്ടുണൎന്നുകൊള്ളുമാറു—
ഇത്ഥംബുദ്ധികൾ്ക്കിടംകൊടുത്തീലയൊക്രിസ്തഭക്തന്മാരെന്നുശ്രുതിപ്പെ
ട്ടമാനവന്മാരുംജഗൽത്രാണകൻസ്വൎഗ്ഗാരൊഹണംചെയ്തശെഷം
മഹിമയുള്ളദൈവത്തിൻസഭാമുന്നുനൂറുവത്സരത്തൊളംബഹുപദ്ര
വംസഹിച്ചിട്ടുംനഷ്ടമാകാതെബലപ്പെട്ടുറച്ചതെയുള്ളുരാജാക്കൾപ്രഭു
ക്കളുംരാജ്യവാസികളാകെക്രിസ്തൊപദെശംപരിഗ്രഹിച്ചൊരനന്തരം
ദൈവത്തിൻസഭാകളകലൎന്നധാന്യസ്ഥലസാദൃശ്യംകലൎന്നുകാണായി
തദ്ദശാന്തരെബൊധകന്മാരിൽപൊലുമഹാദുരാഗ്രഹമാവൊളംപി
റന്നുകാണായിതത്രയുമല്ലഅവരിൽനിന്നുപുനരെല്ലാൎക്കുംശ്രെഷ്ടനെ
ന്നുപറഞ്ഞുകൊണ്ടുരാജാക്കന്മാൎക്കുമെലായിബലംനടത്തുന്നവനായി
ങ്ങൊരുത്തൻപാപ്പാഎന്നുനാമംധരിച്ചുനിജഭൂപതിബലവശാ
ൽതന്നെത്താനെറ്റമെറ്റംമഹത്വപ്പെടുത്തിത്താൻനിൎമ്മലവെദവാക്യം
മറിച്ചുതന്നെഒരുദെവനെപ്പൊലെസൎവ്വജനവുംവണങ്ങുവാൻതാ
നെകല്പിച്ചുദൈവകല്പനയതുംമാറ്റിരാജാക്കന്മാൎക്കുകാണിക്കെണ്ടുന്ന
വണക്കവുംതീരെതാനഴിച്ചതിപ്രൌഡഭാവത്തൊടൊപ്പംസഭയി
ൽവെദവാക്യവിരുദ്ധമെറ്റംചെയ്തു—കരുതീട്ടിവംഎല്ലാമുണ്ടാകുമ്മുമ്പെ
തന്നെയെശുവിൻശിഷ്യന്മാരെല്ലാവരുംവിശെഷിച്ചുയൊഹനനെ
ന്നുശിഷ്യന്താനുമീവകഎല്ലാംനടക്കുമെന്നുദീൎഘദൎശനംമുമ്പെചൊന്ന
കണക്കെനടന്നതുനമ്മുക്കിന്നൊളംകാണാംപാപ്പാമാൎഗ്ഗക്കാർബിംബാ
രാധനവെളിവായിലജ്ജനകൂടാതെചെയ്തുകള്ളക്കൌതുകങ്ങളാൽ
ജനത്തെമയക്കിക്കൊണ്ടവർകൾ്ക്കുള്ളധനംപിടുങ്ങിവിശുദ്ധവെദൊ
പദെശങ്ങൾമറ്റുംമലിനമാക്കിനടന്നീടുന്നിതിന്നയൊളംമതിമാനായു
ള്ളൊവെധരിച്ചുകൊൾ്കഭവാൻ—സൎവ്വജ്ഞനായദൈവമ്മാത്രമീവക
എല്ലാംനടക്കുമെന്നുവരുംമുന്നമെഅറിയിക്കുംഅല്ലാതെമനുഷ്യന്മാ
രിങ്ങിനെയുള്ളതെല്ലാംമുന്നറിഞ്ഞറിയിപ്പാനാവതുള്ളവനില്ല—ആക
യാലിവഎല്ലാംനീനന്നായിവിചാരിച്ചാൽദൈവത്താൽവന്നുസത്യവെ
ദമെന്നുള്ളതിന്നുനിനക്കജനിച്ചൊരുസംശയംകുറഞ്ഞൊന്നുമിരിക്ക
യില്ലഭവാനിതുവിശ്വസിച്ചെങ്കിൽമഹത്വംദൈവത്തിന്നുനല്കുന്നിതല്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/129&oldid=194934" എന്ന താളിൽനിന്ന് ശേഖരിച്ചത്