താൾ:CiXIV266.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬

ക്രിസ്തിങ്ങുവന്നുപിറന്നാനെന്നുള്ളതിനെതൊരുജാതികൾ്ക്കുമില്ലസ
ന്ദെഹമിപ്പൊൾ—പിന്നെയുമിതല്ലാതെദൈവമീജാതിക്കാൎക്കുമുന്ന
മെകൃപചെയ്തകണക്കെഒടുക്കത്തുംപുതുതായിക്കൃപകാട്ടിഅവരെഗു
ണമാക്കിത്തരെസായെശുക്രിസ്തന്തന്നെസ്വീകരിച്ചവർവിശുദ്ധ
ജാതിയായിത്തീൎന്നീടുമാറുദൈവമവൎക്കുസഹായിക്കുമെന്നുംമുൻപ
റഞ്ഞിതു—വിഗ്രഹാൎച്ചികളായനിങ്ങളീജാതിക്കാൎക്കുസിദ്ധിച്ചദൈവ
കാരുണ്യത്തിന്റെവലിപ്പവുംക്രിസ്തനെഅള്ളിവിട്ടനിമിത്തംവന്നു
കടുങ്കൊപശിക്ഷയുമല്പമുറ്റുചിന്തിച്ചാൽകൊള്ളാം—യൂദവൃത്താന്തം
മുന്നംഞാനറിഞ്ഞില്ലചെറ്റുംകെൾവിയായിപ്പൊളതുചിന്തിച്ചുനൊ
ക്കുംവിധൌമഹത്വമുള്ളസത്യവെദത്തിന്മഹിമയിങ്ങിനിക്കുവിളങ്ങു
ന്നുപുനരെങ്കിലുംഭവാൻഅധികംവിളങ്ങുവാനിനിക്കായിദൈവ
ത്തൊടുവിരവൊടൎത്ഥിക്കെണമെന്നുയാചിക്കുന്നുഞാൻ—ഉത്തമമെ
ത്രയുംനീചൊന്നതവ്വണ്ണംഅഹംതൽപാദാന്തികെപൂൎണ്ണമനസ്സൊ
ടപെക്ഷിക്കാംകെട്ടാലുംയഹൂദന്മാൎക്കുണ്ടായപീഡകളുംവരുവാനി
രിക്കുന്നനന്മയുംദൈവത്തിങ്കൽചൊല്ലിയതൊഴിച്ചിന്നുമുണ്ടുകാൎയ്യ
ങ്ങൾവെറെമുന്നമെപറഞ്ഞിട്ടുസത്യവെദത്തിൽതന്നെഅവറ്റിൽപ്ര
ധാനമായൊന്നുഞാനുരചെയ്യാംശ്രദ്ധിച്ചുവിചാരിച്ചുകൊൾ്കമാനസാ
ന്തരെ—ക്രിസ്തീയമാൎഗ്ഗംബലത്തൊടെങ്ങുംപരന്നപ്പൊൾതദ്വെദമാൎഗ്ഗെ
പ്രബൊധകന്മാരുണൎവ്വൊടെദൈവത്തിൻവഴിയെറ്റംതെളിവാ
യ്ക്കാട്ടിക്കൊണ്ടുക്രിസ്തീയരെല്ലാമുണൎവ്വൊടുപ്രാൎത്ഥിച്ചുമുറ്റുംപെരിമെ
ലൌകികാശതുടങ്ങിഒരൊതരംദുൎഗ്ഗുണമടക്കിപ്പാരത്രീകമഹാഭാഗ്യം
താഴ്മയാസാകംചിന്തിച്ചതിനുതക്കവണ്ണമെപ്പരുംനടക്കെണമെ
ന്നെറ്റംഖണ്ഡിതമായിബുദ്ധിചൊല്ലിനാർദൈവകല്പനെക്കൊത്ത
വണ്ണമപ്രബൊധകന്മാരെല്ലാവരുമതുകാലം—മനസ്താഴ്മയനിങ്ങൾദിവ്യ
ഭാഗ്യത്തിനൊത്തനിനവുകൈക്കൊള്ളാതെപെരിമാലൊകാഗ്രഹം
ഇത്യാദിചിന്തെക്കിടംകൊടുത്താൽസദാചാരമുഖ്യൊപദെശംവിട്ടുപി
രിഞ്ഞുപൊവിതെന്നുംസദ്യത്തംപാതിവൃതമുള്ളകന്യകയെപ്പൊലെ
ശുദ്ധമായുള്ളസഭാവെശ്യാസ്ത്രീഎന്നപൊലെമലിതയായിത്തീരുമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/128&oldid=194936" എന്ന താളിൽനിന്ന് ശേഖരിച്ചത്