താൾ:CiXIV266.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൫

തങ്ങളെരക്ഷിച്ചൊരുരക്ഷിതാവിനെഅവർഇങ്ങിനെഉപെക്ഷി
ച്ചുകളഞ്ഞൊരനന്തരംനീതിമാനായദൈവമജ്ഞാനദെശക്കാരെ
യഹൂദപട്ടണത്തിൽവരുത്തിനിരന്തരംനഷ്ടമാക്കിനാൻദൈവാലയ
വുംദെശങ്ങളുമത്രയുമല്ലയൂദജാതികളനെകദുൎഗ്ഗതികളായ്പലനാ
ടുകൾതൊറുംപരന്നെത്രയുമലഞ്ഞുഴന്നീടുമാറാക്കിടിനാൻഅവസ്ഥ
യിതുക്രിസ്തൻമരിച്ചവൎഷമെണ്ണിതികഞ്ഞനാല്പതിങ്കൽനടന്നു
കഴിഞ്ഞിതുവരുമീവകകഷ്ടംനിങ്ങൾ്ക്കെന്നവരൊടുപറഞ്ഞുകണ്ണീർ
വാൎത്തുമുന്നമെയെശുക്രിസ്തൻ—പറഞ്ഞവണ്ണംപിന്നെസംഭവിക്കയും
ചെയ്തുശരിഎന്നിതിനിന്നയൊളവുംസാക്ഷിയായിപ്പലൎക്കുമവരുടെ
അലച്ചൽകാണുമാറുവെളിച്ചത്തിരിക്കുന്നുമറഞ്ഞല്ലതുകാണ്ക—സത്യ
വെദത്തിന്നതിബലമുള്ളൊരുസാക്ഷിനിശ്ചയമിതെങ്കിലുമക്കുലത്താ
രെഞങ്ങൾഅറിയാപുനരവർകെട്ടലഞ്ഞാചാരവുമറിയാഎന്നുകെ
ട്ടുപറഞ്ഞുപ്രബൊധകൻ—പലജാതികളുടെസാക്ഷികൈക്കൊ
ള്ളാത്തതുചെറുതുന്യായമൊനിങ്ങൾ്ക്കതുമെന്തന്നാകിൽവങ്കാളംഹി
ന്തുസ്ഥാനികൊച്ചിയുംപറവൂരുംഎന്നിയെമലയാളമടുത്തുചുഴല
വെയൂദജാതികളുണ്ടുചിതറിവസിക്കുന്നജാതികൾപലരവരുണ്ടെന്നു
സാക്ഷിചൊല്ലും—ചൊല്ലുന്നുയഹൂദന്മാർഞങ്ങൾ്ക്കുമുമ്പുള്ളവർതങ്ങ
ൾചെയ്തൊരുപാപംമൂലമിങ്ങിനെഞങ്ങൾഎത്രെയുമുഴന്നലഞ്ഞീ
ടുമാറായിത്തീൎന്നിതുനിശ്ചയമെന്നുമനസ്സൊടുസമ്മതപൂൎവ്വം—ആകയാ
ൽസാക്ഷിഇതുലെശവുംകപടമെന്നവനുംചൊല്ലീടുവാനാവതല്ലാ
തൊന്നത്രെ—യൂദജാതികളിത്രപീഡകൾസഹിച്ചന്ന്യജാതിദ്വെഷ
വുമകപ്പെട്ടിരുന്നാലുമവർമറ്റുള്ളജാതികാരൊടൊട്ടുമെചെൎന്നീ
ടാതെതനിയെനിജമട്ടിലിരിക്കുമതുംകൂട—മുങ്കുറിച്ചവരെക്കൊ
ണ്ടറിയിച്ചിരിക്കുന്നുതമ്പുരാൻനിജസത്യവെദപുസ്തകന്തരെ—അന്യ
ജാതികളൊടുചെരാതെതനിച്ചവർനിന്നീടുന്നതുംകൂടദൈവകൃ
ത്യമൊചൊൽക—സന്ദെഹമില്ലപുനരെന്തന്നാലവർതനിച്ചിങ്ങി
നിയിരിക്കയാൽത്രാണകൻപിറന്നഥകഷ്ടിച്ചുമരിച്ചുയിൎത്തെഴുന്നു
മഹത്വത്തിലുൾപ്രവെശിച്ചകാൎയ്യത്തിന്നുസാാക്ഷികളത്രെയെശു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/127&oldid=194938" എന്ന താളിൽനിന്ന് ശേഖരിച്ചത്