താൾ:CiXIV266.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪

പ്രത്യെകമവൎക്കുവാഗ്ദത്തമായിലഭിച്ചൊരുരക്ഷകൻവന്നുവിധൌ
യൂദജാതികൾമറ്റുംസമ്മാനപൂൎവ്വമവന്തന്നെവിശ്വസിച്ചിതൊചൊല്ലെ
ണമെന്നുകെട്ടുപറഞ്ഞുപ്രബൊധകൻ—അവരിൽചിലർമാത്രമങ്ങി
നെചെയ്തുമറ്റുപലരുംദൈവംചെയ്തവാഗ്ദത്തവിപരീതംലൊകരക്ഷി
താതങ്ങൾ്ക്കധിപനായിവന്നുലൊകസമ്പത്തുംഅധികാരവുംമഹിമ
യുംകൊടുത്തുശത്രുവധംകഴിച്ചുസൎവ്വഭൂമികരസ്ഥമാക്കുമെന്നുനിന
ച്ചുസദ്വിശ്വാസംനിഖിലമുപെക്ഷിച്ചുകളകനിമിത്തമായികഴിവുണ്ടാ
യില്ലവന്തന്നെകൈക്കൊൾ്വാനഹൊ—അങ്ങിനെഅവർചെയ്യുമെന്നു
മുന്നമെദൈവന്തന്തിരുവഴിയറിഞ്ഞില്ലപുനരെന്തുഇങ്ങിനെമൊ
ശംപിണഞ്ഞീടായ്വാൻവിലക്കിക്കൊണ്ടന്നവർകളെക്കാത്തുബുദ്ധി
ചൊല്ലരുതാഞ്ഞൊ—ചൊല്ലിനാനതെദൈവമവൎക്കപ്രബൊധനംചെ
മ്മെചെയ്യുന്നനിജഭൃത്യന്മാർപ്രവാചകർമുതലായവർകളെകൊണ്ട
വവരുംമുമ്പെപരിചൊടറിയിച്ചുജാഗ്രതപ്പെടുത്തിനാൻ—രക്ഷാദായ
കൻക്രിസ്തൻതൽകുലെപിറന്നപിൻതക്കത്തിൽതന്നെകാട്ടിപ്പറ
ഞ്ഞില്ലയൊബുദ്ധി—സത്യവെദൊപദെശംവിസ്തരിച്ചീടുംവിധൌതത്ര
നിന്നൊടുമുമ്പെഞാനതുചൊല്ലിയല്ലൊശ്രീയെശുക്രിസ്തൻനിജജാതി
ക്കുരക്ഷാവഴിനെരായിക്കാട്ടിദൈവമവൎക്കുചെയ്തകൃപകൃതജ്ഞന്മാ
രായനുഭവിച്ചുകൊൾവാൻബുദ്ധിപറഞ്ഞുപുനരവരങ്ങിനെചെയ്തീടാ
ഞ്ഞാൽതങ്ങൾ്ക്കുണ്ടായദൈവാരാധനദൈവസെവമന്ദിരമവൎക്കു
ള്ളദെശവുംസകലവുംനശിച്ചുപൊകുമെന്നുവരുന്നദൈവംകൊപക
ഠിനശിക്ഷയെറ്റംതെളിവായറിയിച്ചു—ശ്രീയെശുക്രിസ്തൻമുമ്പുകൂട്ടി
ചൊല്ലിയവണ്ണംകാൎയ്യമാജാതിക്കാൎക്കുംസംഭവിച്ചിതൊപിന്നെ—വ്യ
ത്യാസംകൂടാതെകണ്ടവൎക്കുസംഭവിച്ചുപഴമപുസ്തകത്തിൽമാത്രവുമല്ല
കാണ്മുപെരുത്തകെടുമിളപ്പവുമിന്നാളൊളവുമവൎക്കുള്ളതുനമ്മിലൊരു
ത്തൎക്കുകാണാംദൈവൊപദെശമെറ്റംതെളിവായിബൊധിപ്പിച്ചുകൈ
തവമെന്നിദിവ്യമത്ഭുതമടയാളംഇത്യാദിചെയ്തരക്ഷാകരനെദ്വെഷി
ച്ചവരപ്പവിത്രനെക്കുലചെയ്വതിനാലൊചിച്ചുഒടുക്കമജ്ഞാനിയാം
പിലാത്താൻകരാന്തരെകൊടുത്തുകുലപ്പെടുത്തീടിനാർകുരിശിങ്കൽ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/126&oldid=194940" എന്ന താളിൽനിന്ന് ശേഖരിച്ചത്