താൾ:CiXIV266.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦

ഞ്ഞതുകുറിച്ചുചൊല്ലീടുക—ദൃഷ്ടാന്തമെല്ലാംചൊൽവാന്മനസ്സുണ്ടിനിക്കെ
ന്നാലിപ്പൊളാദിയിൽനിനക്കൊക്കവെപിടിപെടാആകയാൽപ്രധാന
മായിരണ്ടുദൃഷ്ടാന്തംചൊല്ലാമെതാനുംവിസ്തരിച്ചുകെട്ടുകൊള്ളുകഭ
വാൻ—മനുഷ്യർപാപത്തിങ്കൽവീണനാൾമഹാദൈവംപരിത്രാണ
കന്തന്നെഅയക്കാമെന്നിങ്ങനെവാഗ്ദത്തംചെയ്താനവൻസ്ത്രീയി
ൻസന്തതിയെന്നുമന്നവനരുൾചെയ്തുപിന്നെയുംഅതുപൊലെസം
സാരമാൎഗ്ഗപ്രകാരംഅവൻപിറക്കാതെകന്യാസ്ത്രീതന്നിൽപാപം
കൂടാതെപിറന്നീടുംഎന്നെല്ലാംവിഭമുന്നറിയിച്ചതുപൊലെകന്യ
കാമറിയയെന്നവളിൽയെശുക്രിസ്തൻപിറന്നതെന്നുവായിച്ചറിയുന്നി
തുഞങ്ങളവന്റെവരവുകാലവുമിന്നപ്പൊളെന്നുനിശ്ചയമായിമുമ്പെ
ചൊല്ലിയവണ്ണംതന്നെതൽക്കാലംനിറവെറിക്കാണമില്ലയെതും
പിന്നെയുമവൻപിറന്നീടുന്നസ്ഥലംകൂടഇന്നതെന്നരുൾചെയ്തുമുന്ന
മെയതുപൊലെപിറന്നുയെശുക്രിസ്തൻബെത്ലെഹാഭിധെപുരെനിറഞ്ഞു
വെദവാക്യമതുമങ്ങിനെതന്നെ—അങ്ങിനെയുള്ളരക്ഷിതാവ
രുംദശാന്തരെമുന്നന്താനറിയിച്ചവണ്ണമെനടന്നിതുഎങ്ങിനെഎന്നാ
ൽയെശുമൂന്നരവൎഷത്തൊളംസന്മാൎഗ്ഗപരമൊപദെശങ്ങൾ
ചൊല്ലിസ്വൎഗ്ഗസിദ്ധിക്കുവഴിനല്ലൊൎക്കുംദുഷ്ടന്മാൎക്കുംസ്പഷ്ടമായറിയിച്ചു
വിസ്തരിച്ചരുൾചെയ്തു—ഇനിയുംകെൾ്ക്കവരിത്രാണകൻവരുംവിധൌ
പെരുതായുള്ളൊരടയാളങ്ങളത്ഭുതങ്ങൾവിരവിൽചെയ്തുകുരുട
ന്മാൎക്കുകാഴ്ചനൽകിച്ചെവിടന്മാൎക്കുകെൾ്വിഊമൎക്കുവാചാലത്വംമുടന്തർ
ചാടിനടന്നീടുകമരിച്ചവർവിരവിൽജീവിച്ചെഴുനീല്ക്കഎന്നിത്യാദി
യാംകൎമ്മങ്ങൾചെയ്തുകൊണ്ടുതന്നെത്താൻദെവനന്ദനെന്നുള്ള
സാക്ഷികൊടുത്തീടുമെന്നതുംമുന്നംഅറിയിച്ചതുപൊലെരക്ഷക
ൻക്രിസ്തയെശുപരിചിൽപ്രസംഗിച്ചുപഠിപ്പിച്ചതുമെന്നിമുന്നംചൊ
ല്ലിയമഹാശ്ചൎയ്യാദിവരമെല്ലാമന്നവൻനടത്തിയെന്നവന്റെ
സ്നെഹിതരുംശത്രുവൃന്ദവുംസാക്ഷിചൊല്ലുന്നിതിനിയുംകെൾരക്ഷക
ൻവന്നാൽമരണത്തൊളംക്രൂശയൊളംതാഴ്ത്തപ്പെട്ടനുഭൂതകൃഛ്ശെണ
മരിച്ചീടുംദൈവത്താലുപെക്ഷിക്കപ്പെട്ടവനെന്നപൊലെയെന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/122&oldid=194945" എന്ന താളിൽനിന്ന് ശേഖരിച്ചത്