താൾ:CiXIV266.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൭

ചൊല്ലുന്നവഴിനിങ്ങളുറ്റുനൊക്കുകിൽമുമ്പെനിങ്ങൾ്ക്കുപാപഹന്താ
രക്ഷകൻക്രിസ്തൻപാപംനശിപ്പിച്ചീടുവാനായെത്രയുംവിശുദ്ധനായി
നടന്നാനല്ലാതെപാപത്താൽവന്നദണ്ഡംമുഴുവനനുഭവിച്ചായിതു
പിണയാളിപാപത്തിൻപ്രതിവാദിനിരപ്പുദൈവത്തിനുംമൎത്യൎക്കു
മുണ്ടാക്കിയെന്നുരക്കുന്നിതുകൊണ്ടുവിളങ്ങിദൈവപക്ഷംഅത്ര
യുമല്ലാദൈവംപാപത്തിനൊത്തശിക്ഷകല്പിക്കുന്നവനെന്നുനീതി
യുംവിളങ്ങിനാൻഇങ്ങിനെയുള്ളതൊരുമനുഷ്യനൊരുനാളുംത
ന്നുടെബുദ്ധികൊണ്ടുചിന്തിച്ചുണ്ടാക്കിക്കൂടാ—ആകയാലിതുദൈവ
ത്താലുണ്ടായ്വന്നവഴിയെതുമെവികല്പമില്ലിതിനുവിചാരിച്ചാൽ—
നമ്മുടെരക്ഷാകരനായൊരുയെശുനാഥൻതന്നുപദെശംമൎത്യൻ
കൈക്കൊൾ്വാനാവശ്യവുംതന്തിരുവഴിചെയ്തൊരത്ഭുതചിഹ്നങ്ങ
ളുമെന്നിവകൊണ്ടുകാണിച്ചൊരുസാമൎത്ഥ്യംപക്ഷംഇത്യാദിയെല്ലാം
മഹാസന്തൊഷമുണ്ടാക്കുന്നുനിശ്ചയമെന്നാകിലുംകഠിനവ്യസനങ്ങ
ൾആത്മാവിലനുഭവിച്ചപ്പുറംപിടിപ്പെട്ടുബന്ധനമകപ്പെട്ടുതറെക്ക
പ്പെട്ടുക്രൂശിൽഇത്യാദിഇനിക്കുംസംശയമായിരിക്കുന്നിതിത്ഥംചെ
യ്യാതെനമ്മെരക്ഷിപ്പാൻകഴിവില്ലെ—ഒരുത്തനൊരുത്തനുകടംപെ
ട്ടതുവെറെഒരുത്തനവയെല്ലാംഞാന്തരാമെന്നുചൊല്ലിക്കൊടുത്തുമു
ഴുവനുംവീടാതെകടംപെട്ടമനുഷ്യന്തന്നെഒഴിപ്പിച്ചുകൊള്ളുവാനാ
മൊഇങ്ങിനെയെശുക്രിസ്തൻനമുക്കുവെണ്ടിവന്നുനിന്നിതുമദ്ധ്യസ്ഥ
നായതുകാരണമായിനമ്മുടെപാപത്തിന്നുതക്കശിക്ഷകളവനൊ
ന്നൊഴിയാതെഅനുഭവിച്ചില്ലെന്നാകിലൊനമുക്കുവിടുതലുംക്ഷ
മയുംലഭിച്ചീടാലഭിക്കയില്ലസ്വൎഗ്ഗരാജ്യത്തിന്നവകാശംപാപത്തിൽ
വീണമനുഷ്യന്മാൎക്കുദൈവംനിജസഹായ്യംചെയ്വാൻമനസ്സുള്ള
വനെന്നാകയാൽകൃപയെമാത്രംപ്രകാശിപ്പിച്ചാലതുപൊരാപരിശു
ദ്ധിയുംതന്റെനീതിയുംകാണിക്കെണംപാപത്തെക്ഷമിക്കുമെന്നാ
ശ്വാസമായിനമ്മൊടാദരാലരുൾചെയ്തകരുണയുള്ളദൈവന്തൻതി
രുവഴിതന്നെപ്പെടിച്ചുപാപമെല്ലാംകിഞ്ചനമിഞ്ചീടാതെവെറുത്തു
വിടുവാനുംനമ്മൊടുകല്പിക്കെണ്ടതായിരുന്നിതുയെശുതന്നനുഭവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/119&oldid=194950" എന്ന താളിൽനിന്ന് ശേഖരിച്ചത്