താൾ:CiXIV266.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪

ലുണ്ടതുനീങ്ങിത്തെളിവുവന്നീലിന്നും—നിനക്കുപുനരതുതെളിവാകെ
ണമെങ്കിൽതരത്തിൽമൂന്നുകാൎയ്യംധ്യാനിച്ചീടെണംഭവാൻസാവധാ
നമായിവമൂന്നുംനീനിരൂപിച്ചുദൈവന്തൻപ്രകാശത്തെനിന്നുടെമനസ്സി
ൽചൊവ്വൊടുപ്രകാശിപ്പിച്ചീടുമാറവനൊടുകൈതവംവിനായാചിച്ചാ
ൽനിന്റെസംശയങ്ങൾനീങ്ങിപൊയിനല്ലതെളിവുണ്ടാകുമെന്നു
കെട്ടുചൊദിച്ചാൻമൂന്നുകാൎയ്യമെന്തെന്നുബിംബാൎച്ചകൻ—ഒന്നാമതി
ത്രൊളംനീവിസ്താരമായികെട്ടുസന്മാൎഗ്ഗപ്രബൊധകദൈവൊപദെ
ശമെല്ലാംനന്നായിവിചാരിച്ചതവദൈവീകമെന്നിമനുഷ്യന്മാരാലു
ണ്ടായീടുവാനാമമല്ലെന്നുനിനക്കതെളിവാകുമെന്നുനീധരിച്ചാലും—അ
തിനൊടൊത്തുമറ്റുരണ്ടുകാൎയ്യങ്ങളെന്തെന്നുരചെയ്തിലൊകെട്ടുകൊ
ൾവാനാഗ്രഹമുണ്ടു—സന്തൊഷത്തൊടുചൊല്ലാമെങ്കിലൊമഹാദൈവം
എങ്ങിനെയുള്ളൊനെന്നു—ഭൂമിയിലിരിക്കുന്നമനുഷ്യരെല്ലാംപു
നരെങ്ങിനെയുള്ളൊരെന്നുംഅറിയിക്കുന്നുസത്യവെദവാക്യൊപ
ദെശംഎതുപദെശംമഹാദൈവലക്ഷണങ്ങളുമവന്റെമഹത്വവു
മുള്ളവണ്ണമെകാട്ടുംസന്ദെഹമില്ലാപുനരതുദൈവൊപദെശംഎല്ലാ
രുംദൈവമെകനുണ്ടെന്നതരിയുന്നുഅതിനുമൂലവരാകാശഭൂമി
കളുമവയിലുള്ളതെല്ലാമുറ്റുനൊക്കീടുംവിധൗഅങ്ങിനെയുള്ളതെ
ല്ലാമുണ്ടാക്കിയൊരുവിഭൂനിൎണ്ണയമുണ്ടെന്നവൎക്കെവൎക്കുംവിളങ്ങുന്നു
എന്നാലുമവന്തന്നെആരുംകാണായ്കമൂലന്തന്നുടെചിഹ്നങ്ങളുന്തന്മഹി
മയുമിവആൎക്കുമിങ്ങിനെതെളിവായ്ക്കണ്ടുവിവരിപ്പാനവതായ്വരാ
നിങ്ങൾശാസ്ത്രങ്ങൾപഠിച്ചാലുംഎത്രയുമവഎല്ലാംനൊക്കിഅന്വെ
ഷിച്ചാലുംനിശ്ചയമവറ്റിലുംതെളിവായ്വരാഎല്ലാംസത്യവെദൊപ
ദെശംമനുഷ്യൎക്കിതിൽകുറവെപ്പെരുംനീക്കിദൈവമഹത്വംവെണ്ടു
വൊളംവെളിച്ചമാക്കീടുന്നത്‌വെദംപഠിച്ചവൻഗ്രഹിച്ചുകൊള്ളുംമ
ഹാദൈവത്തിന്റെവിശുദ്ധിയുംനീതിയുമവന്തന്റെസൎവ്വവൈഭവംപക്ഷം
കനിവുമെങ്ങുംനിറഞ്ഞൊരുതന്മഹിമയുംകുറവില്ലാതപരിപൂൎണ്ണവസ്തു
താനെന്നുമതുകൊണ്ടവൻതെളിവായ്കണ്ടുബൊധിക്കുന്നുഇങ്ങിനെയി
രിക്കുമ്പൊളീഉപദെശമുള്ളിലന്ധത്വംപൂണ്ടമനുഷ്യന്മാരാലുണ്ടാകാ


15.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/116&oldid=194955" എന്ന താളിൽനിന്ന് ശേഖരിച്ചത്