താൾ:CiXIV266.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

മൂലമെന്തുസാധിക്കുന്നനുഗ്രഹം— ആശീൎവ്വദിക്കപ്പെട്ടൊരപ്പത്തെ
ഞങ്ങൾഭുജിച്ചീടുമ്പൊൾ യെശുക്രിസ്തൻനമുക്കായുപദ്രവപീഡക
ൾക്കെല്പിച്ചൊരുതന്നുടെശരീരമതിനാൽസാധിപ്പിച്ചഭാഗ്യവുമിവ
യെല്ലാംസത്യമായിഞങ്ങൾ്ക്കുപകരിച്ചുഫലിക്കുന്നുസത്യാന്വെഷ
ണപ്രിയമിത്ഥ്യയല്ലിതുമൊഴി— മൃദ്വികാരസംവാങ്ങികുടിക്കുന്നത്
കൊണ്ടുസിദ്ധിച്ചീടുന്നൊരനുഗ്രഹമെന്തഹൊനിങ്ങൾ— നമ്മുടെപാ
പമാകത്തീൎപ്പാനായിക്രിസ്തുയെശുചിന്നിയരക്തംപിന്നെഅതി
നാലുണ്ടാക്കിയപാപക്ഷമയുംപുതുനിയമമെന്നുചൊല്ലുംദൈവ
സ്നെഹവുമതുവഴിയായിഫലിക്കുന്നു— അങ്ങിനെഎന്നാകിലീ
യത്താഴംകഴിപ്പവർമംഗലൻക്രിസ്തൻവരുത്തീടിനരക്ഷണ്യവുമ
തിനൊടൊത്തുചെൎന്നഭാഗ്യങ്ങളഖിലവുംമുഴുവൻകൈക്കൊണ്ടനു
ഭവിക്കുന്നതുപൊലായി— സന്ദെഹമതിനില്ലീയത്താഴംചൊന്നവണ്ണം
തന്നെകൈക്കൊള്ളുന്നവർകൎത്താവൊടന്യൊന്യമായിത്താനുപ
ദ്രവപ്പെട്ടുസാധിച്ചനന്മയിവർതങ്ങൾ്ക്കുള്ളവയാക്കികൊള്ളുന്നുനിര
ന്തരം— എന്തൊന്നുകരുതിഈഅത്താഴംയെശുക്രിസ്തൻതന്നുടെയ
വർകൾ്ക്കുകല്പിച്ചുകൊടുത്തതു— എന്നെചിന്തീച്ചീടുവാനായിതുചെയ്വി
നെന്നുതമ്പുരാൻയെശുക്രിസ്തൻതാനരുൾച്ചെയ്തീടിനാൽ അവനെ
ഞങ്ങളൊൎത്തുതാൻനമുക്കായിപ്പെട്ട കഠിനൊപദ്രവങ്ങൾബാധക
ൾമരണവുംധ്യാനിച്ചാൽപാപത്താലുണ്ടായകെടുകൾഞങ്ങൾനെ
രെകണ്ടുണൎന്നുകൊള്ളാമതുകൊണ്ടുതന്നെപാപത്തെവെറുത്ത
നുതപിച്ചിങ്ങിനെപരിത്രാണകന്തന്നെനിനച്ചീടെണമകതാരിൽ—
— പിന്നെയുമവൻപെട്ടപാടുകൾകൊണ്ടുനമുക്കിങ്ങുള്ളപാപപരിഹാരമു
ണ്ടാക്കിനമ്മെവീണ്ടുംരക്ഷിച്ചൊരുപകാരവുമതുകൊണ്ടുനാമറിഞ്ഞ
വനെകരക്ഷിതാനമുക്കെന്നുവിശ്വാസമുണ്ടായിബലപ്പെടുവാന്ത
ക്കവാറുംനിശ്ചയംനിനക്കെണമൊടുക്കമവൻനമ്മെഉദ്ധരിച്ചവനം
ചെയ്തൊരു കാരുണ്യമറിഞ്ഞു പ്രഭുവിന്നുകൃതജ്ഞന്മാരായിനടക്കെ
ണംഇങ്ങിനെയെല്ലാമവന്തന്നെയൊൎത്തീടുന്നതിൽതിങ്ങിനപൊരു
ളെന്നുബൊധിച്ചുകൊൾ്കഭവാൻ— ഇപ്രകാരമായിരക്ഷിതാവിനെ


14.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/108&oldid=194970" എന്ന താളിൽനിന്ന് ശേഖരിച്ചത്