താൾ:CiXIV266.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫

ടുക്കപ്പെട്ടരാത്രിയിൽഅപ്പന്താനെടുത്താശീൎവ്വദിച്ചുശിഷ്യന്മാൎക്കു
മുറിച്ചുകൊടുത്തഥചൊല്ലിനാനിതുവാങ്ങിഎല്ലാവരുംനിങ്ങളാ
സ്വദിച്ചീടുവിനിമ്പമായികെളിതുനിങ്ങൾ്ക്കായികൊടുത്തീടുന്നൊ
രെന്റെദെഹമറിഞ്ഞീടുവിൻനിങ്ങൾഎന്നെഒൎപ്പതിനായി
തുചെയ്വിനെന്നിങ്ങിനെയരുൾചെയ്തുകൃപാമയൻഅത്താഴമ
വർചെയ്തുകഴിഞ്ഞപിമ്പപ്രകാരമത്രാണകൻപിന്നെയുംപാന
പാത്രമെടുത്തുവാഴ്ത്തിക്കൊണ്ടുതാനവൎക്കുകൊടുത്തരുളിചെയ്തുനി
ങ്ങളെല്ലാവരുമൊന്നുപൊലെഇതിൽനിന്നുപാനംകഴിപ്പിൻവി
നീതരെനിങ്ങൾ്ക്കുമനെകൎക്കുമഘശാന്തിക്കെന്നുചിന്നിക്കുമെന്നു
ടെശൊണിതംആമിതുകിടിക്കുമ്പൊളതുനിങ്ങളെല്ലാവരുമെ
ന്നനിനപ്പാനായിച്ചെയ്തുകൊൾ്വിൻ— യെശുക്രിസ്തൻസ്വയമിതു
കല്പിച്ചൊഎന്നുകെട്ടുപറഞ്ഞാനതെഅവൻപാടുപെട്ടുമനുഷ്യ
രെപ്പാലിച്ചു ദൈവത്തിന്നുംമനുഷ്യൎക്കുമന്യൊന്യംസന്ധിയുണ്ടാ
ക്കിമറ്റനെകംഭാഗ്യമിന്നമുക്കുവരുത്തിയതുകൊണ്ടുആവകനമു
ക്കിങ്ങുപാലിപ്പതിനായിവെണ്ടുമുപായമാൎഗ്ഗങ്ങളെ കല്പിപ്പാനധി
കാരമവനെന്നിമറ്റൊരുത്തൎക്കുമില്ലെന്നുനിൎണ്ണയം— തന്നെക്കാ
ട്ടിക്കൊടുത്തനിശിയിങ്കൽ താനതുനിയമിച്ചതെന്നിങ്ങിനെവാ
ക്യമയതു ചൊല്ലിഅതെന്തുപൊൽ മുന്നമെനിയൊഗിക്കാഞ്ഞുനാ
യകൻ— രാത്രിഭക്ഷണംപിഞ്ചെന്നുകൎത്താവുപെട്ടപാടിൻഫലം
നമുക്കുണ്ടാകും— ആകയാൽഅവൻപാടുപെടുമ്പൊഴുതായത്‌നി
യൊഗിച്ചതുകാൎയ്യമെ— എന്തിനപ്പവുംവീഞ്ഞുമനുഭവിച്ചീടുവാന
വൻകല്പിച്ചുത്രാണകൻ— ദെഹത്തിന്നുപകാരമായുള്ളൊരനുഗ്ര
ഹമാകുന്നിതപ്പംദ്രാക്ഷാരസമെന്നിവരണ്ടുംയാതൊരുദെശെ
ദൈവംധാന്യാദിപക്വഫലജാലങ്ങളതീവനൽകീടുന്നിതെന്നാ
ലവകൎത്താവുതരുമാശീൎവ്വാദങ്ങളെന്നെല്ലാരുംജല്പിച്ചീടുന്നി
താകയാൽനിശാഭുക്തിപഥാനമുക്കുലഭിക്കുന്നദൈവാനു^ഗ്രഹങ്ങ
ൾ്ക്കുലഭിച്ചൊരടയാളസാക്ഷികളായീരണ്ടുവസ്തുവുംവെച്ചുപരിത്രാ
ണകനായയെശു— നിങ്ങളീരണ്ടുപദാൎത്ഥങ്ങളുമനുഭവിക്കുന്നതു


14.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/107&oldid=194971" എന്ന താളിൽനിന്ന് ശേഖരിച്ചത്