താൾ:CiXIV266.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

പഠിപ്പിച്ചിരുന്നീടുവിൻ— അങ്ങെസ്നാനമെന്നുള്ളതെന്തെന്നുകെട്ടാശു
വൈദികൻമൊദെനചൊല്ലിനാൻ— ഇങ്ങെസ്നാനമെന്നുള്ളതുമൂൎദ്ധാ
വിൽവെള്ളംമാത്രംപകരുകയല്ലെടൊ ജ്ഞാനസാധനമൊന്നിന്നടയാ
ളമായിരിക്കുന്നുവെള്ളമിതുസഖെ— എങ്കിലപ്പൊളരുളെന്തെന്നതും
കൂടഎഞ്ചെവിക്കുപറഞ്ഞുതരെണമെ— നല്ലസ്നാനംഎല്ക്കുന്നജനങ്ങ
ൾമെൽയെശുക്രിസ്തൻകല്പിച്ചവണ്ണംതന്നെവെള്ളംവീഴ്ത്തുന്നതുകൊണ്ടുതാ
ൻപെട്ടപാടുകൾചൊരതന്മണമിവകൊണ്ടുസാദ്ധ്യംവരുത്തിയരക്ഷ
ണ്യമിന്നവൎക്കുലഭിക്കുമെന്നുള്ളതിൻചിഹ്നമാമിതുമൂലമഭിഷെകം
ചൊന്നപൊലെകൈക്കൊള്ളുന്നമാനുഷർരക്ഷിതാവിനൊടന്യൊ
ന്യമൈക്യമായിപ്രകാരംഭവിക്കുന്നുനിശ്ചയം— യെശുവിന്മരണഫ
ലംസ്നാനമെറ്റീടുവൊൎക്കുഫലിച്ചുവരികയാൽഎന്തുഭാഗ്യമതിനാൽഅ
വൎക്കുണ്ടാമെന്നുകെട്ടുപറഞ്ഞു പ്രബൊധകൻ— രക്ഷിതാവുപ്രാപി
ച്ചമരണവുംതൽകൃതപാപഹാൎയ്യുപകാരവുംമറ്റുമുള്ളഭാഗ്യങ്ങൾ്ക്കുകാര
ണംയെശുവിൻപ്രതിപാദപുണ്യംതന്നെനമ്മിലിങ്ങനുഭൂതമായാൽ
പിതാനന്ദൻവിശുദ്ധാത്മാവിനൊടുനാംഐക്യമന്യൊന്യമുണ്ടാ
യ്ചമയുന്നതല്പഭാഗ്യമെന്നാരുപൊലൂഹിക്കും— ദൈവമാംപിതായെ
ശുവിന്നുത്തരവാദപുണ്യബലിയെറ്റവൎകൾ്ക്കുസ്നെഹമുള്ളപിതാവാ
യിവൎകളെ മക്കളെന്നെണ്ണി രക്ഷിച്ചുപൊരുന്നുപുത്രനാംയെശുക്രി
സ്തന്റെമൃത്യുവിലുൾപ്രവെശിച്ച മക്കൾ്ക്കുരാജാവുംശ്രെഷ്ഠനുമവൎക്കാ
യിട്ടു പ്രാൎത്ഥിച്ചുനിൽക്കും കാൎയ്യകൎത്താവുമായീടുന്നു— മെഷപാലക
ൻകൂട്ടത്തെകാത്തീടുംപൊലെതാൻനിജവിശ്വാസിവൃന്ദത്തെ
കാത്തുരക്ഷിച്ചുപൊരുന്നിതപ്പുറംവിശ്രമംവിട്ടുതൽപരിശുദ്ധാ
ത്മാക്രിസ്തശൊണിതമൃത്യു ഗ്രഹിച്ചൊരെമെൽക്കുമെൽമഹാ
ദൈവവരങ്ങളാൽനൂതനമായലങ്കരിച്ചിങ്ങിനെപൂതമാൎഗ്ഗെനട
ത്തിബലത്തൊടെ ആശ്വസിപ്പിച്ചുറപ്പിച്ചുകൊള്ളുന്നുകീൎത്തനീയമീ
ഭാഗ്യമെന്നെവരൂ— ഇത്രമാഹാത്മ്യമുള്ളഗണങ്ങൾക്കുമുത്തമമായ
ഭാഗ്യമഹിമെക്കും ചിഹ്നമായൊന്നീസ്നാനംഎന്നുള്ളതുമുന്നമെഞാ
നറിഞ്ഞതില്ലെതുമെആകയാൽഅഭിഷെചനുംകൈക്കൊൾ്വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/105&oldid=194975" എന്ന താളിൽനിന്ന് ശേഖരിച്ചത്