താൾ:CiXIV265.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നവമൊദ്ധ്യായഃ ൬൧

യും ചക്രങ്ങളെദെവിബാണങ്ങളാലുട നൊക്ക
നുറുക്കി യിട്ടീടിനാൾ ഭൂതലെ ഭൂയൊഗദയു
മെടുത്താനവന്മായാഭഗവതിതാനു മതുനെരം
തൽഗദതന്നെയുംവെട്ടിമുറിച്ചിതു ഖഡ്ഗെനദെ
വീ നിസുംഭനുന്തൽക്ഷണെ ശൂലവുംകൈ
ക്കൊണ്ടടുത്താനതുകണ്ടു ശൂലെനവക്ഷസികു
ത്തിനാളംബയും ഭിന്നമായൊരുഹൃദയൊദരാ
ന്തരെ നിന്നുജനിച്ചാനൊരുപുരുഷൻതദാനി
ല്ലുനില്ലെന്നു പറഞ്ഞടുത്താനവൻ കല്യാണ
ശീലയാന്ദെവിയുമന്നെരം ഖഡ്ഗെനവെട്ടിയ
റുത്താളവൻതല ദുൎഗ്രഹന്തത്രപതിച്ചിതു ഭൂത
ലെ വാഹനമാകിയസിംഹമതുനെരം വാഹി
നിതന്നെയുംകൊന്നൊടുക്കീടിനാൻ വൻപട
കാളിയും തിന്നൊടുക്കീടിനാൾ സംപൂൎണ്ണ ശ
ക്ത്യാശിവദൂതിയുന്തഥാ ബ്രഹ്മാണിയുമ്മന്ത്ര
പൂതജലംകൊണ്ടു ദുൎമ്മതിമത്തുക്കൾതമ്മെയൊ
ടുക്കിനാൾ കൌമാരിയുന്നിജശക്തിപാതംകൊ
ണ്ടു ഭൂമൌതെരുതെരെക്കൊന്നു വീഴ്ത്തീടിനാൾ
മാഹെശ്വരിയുംത്രിശൂലെനദാനവ വാഹിനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/65&oldid=187566" എന്ന താളിൽനിന്ന് ശേഖരിച്ചത്