താൾ:CiXIV265.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦ നവമൊദ്ധ്യായഃ

പാഞ്ഞടുത്തീടുന്നു ദെവിയുമപ്പൊളമര സമൂ
ഹവുംദെവിയെവാഴ്ത്തിസ്തുതിച്ചു നിന്നീടുന്നു
ശക്തിയെടുത്തുചാട്ടീടിനാൻസുംഭനു മൂക്കൊടു
ദെവിയതിനെനീറാക്കിനാൾ സുംഭനുടെസിം
ഹനാദെനലൊകങ്ങൾ കമ്പമായ്വന്നുഭയപ്പെ
ട്ടിതെവരും സുംഭൻപ്രയൊഗിച്ച ബാണങ്ങ
ളെദെവി വൻപൊടുഭൂമൌമുറിച്ചുവീഴ്ത്തീടി
നാൾ സുംഭനുംദെവീവിമുക്തശരങ്ങളെ വ
ൻപൊടുഭൂമൗമുറിച്ചുവീഴ്ത്തീടിനാൻ ചണ്ഡി
കാശൂലം‌പ്രയൊഗീച്ചതെറ്റു ഭൂമണ്ഡലെമൊ
ഹിച്ചുവീണിതുസുംഭനും അപ്പൊൾ നിസുംഭ
നുമ്മൊഹമകന്നുടനുല്പന്നരൊഷെണ ചാപ
ബാണങ്ങളും കൈക്കൊണ്ടടുത്തുശരങ്ങൾ തൂ
ക്കീടിനാൻ ദിക്കുകളൊക്കനിറഞ്ഞു ശരങ്ങളാ
ൽ ദെവിതന്മെലുംതഥാകാളിതന്മെലു മെവംമൃ
ഗാധിപന്മെലുമൊരുപൊലെ പിന്നെപ്പതിനാ
യിരംകരംനിൎമ്മിച്ചു നിന്നീടിനാൻ ചക്രജാലം
ധരിച്ചവൻ ചക്രംപതിനായിരവുംപ്രയിഗി
ച്ചുതൽ ക്ഷണംമൂടിനാൻ ദെവിയെത്തന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/64&oldid=187564" എന്ന താളിൽനിന്ന് ശേഖരിച്ചത്