താൾ:CiXIV265.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമൊദ്ധ്യായഃ ൭

പൊനിധെനിന്തിരുവടിയൊടു സുഖമെധരി
പ്പാനായൊന്നുണ്ടുചോദിക്കുന്നു പുത്രഭൃത്യാദി
ജനരാജ്യഭണ്ഡാരാദികൾ സത്വരമടക്കിക്കൊ
ണ്ടെന്നെയു മുപെക്ഷിച്ചാർ എന്നാലുമവർക
ളിൽസ്നെഹവുമ്മമത്വവുംപിന്നെയുംവളരുവാ
നെന്തുകാരണംമുനെ വൈശ്യനാമിവനു മെ
ന്നെപ്പൊലെപുത്രന്മാരാൽദ്വെഷ്യനായ്നിരസ്ത
നായ്ചമഞ്ഞാനിതുകാലം നന്ദനന്മാരി ലെറെ
സ്നെഹവുംവാത്സല്യവു മ്മന്ദിരധനാദിയിലു
ള്ളൊരുമമത്വവുംവൎദ്ധിച്ചുദുഃഖംപെരുതാകുന്നീ
തിവന്നുമെൻ ചിത്തകാമ്പിലുന്ദുഃഖ മെത്രയും
പെരുകുന്നു ജ്ഞാനമുണ്ടെന്നാകിലു മീദൃശമിരു
വൎക്കു മ്മാനസെമൂഢത്വമുണ്ടാവതിനെന്തുമൂലം
സന്താപംവൎദ്ധിപ്പിക്കുമജ്ഞാനമകലുവാൻനി
ന്തിരുവടിയരുൾചെയ്യെണംതത്വജ്ഞാനം ഇ
ത്ഥംഭൂപതിയുടെചൊദ്യംകെട്ടതുനെരം തത്വജ്ഞ
നായമുനിശ്രെഷ്ഠനുമരുൾചെയ്തു സൎവ്വജന്തു
ക്കൾക്കുമു ണ്ടൊൎക്കുമ്പൊൾജ്ഞാനംപുന രവ്വ
ണ്ണമുള്ളിൽ ജ്ഞാനമ്മാനുഷൎക്കില്ലനൂനം വെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/11&oldid=187460" എന്ന താളിൽനിന്ന് ശേഖരിച്ചത്