താൾ:CiXIV265.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬ പ്രഥമൊദ്ധ്യായഃ

ത്ഥ്വീപാലനുംവൈശ്യൻതന്നൊടുചൊദ്യംചെ
യ്താൻ ലുബ്ധന്മാരായതവപുത്രദാരാദി കളാൽ
ത്യക്തനാകിയഭവാനവരെക്കുറിച്ചുള്ളിൽ പി
ന്നെയുംസ്നെഹംവൎദ്ധിച്ചീടുവാനെന്തുമൂലം ന
ന്നുനന്നതുപാൎത്താലെത്രയുംചിത്രംചിത്രം എ
ന്നതുകെട്ടുവൈശ്യൻ ഭൂപതിയൊടു ചൊന്നാ
നെന്നുടെമനസ്സിലുമുണ്ടതുസത്യന്തന്നെ എന്തു
ചെയ്വതുമമമാനസത്തിങ്കലൊടും ചിന്തിച്ചാ
ലുറപ്പുണ്ടാകുന്നില്ലാകഷ്ടംകഷ്ടം സ്നെഹമില്ലാ
തപുത്രദാരാദിബന്ധുക്കളിൽസ്നെഹംവെർവെ
ടുന്നീല മാനസത്തിങ്കലൊട്ടും ഗുണമില്ലാത
വിഷയങ്ങളിലനുദിനം പ്രണയംഭവിപ്പതി
നെന്തുകാരണമൊൎത്താൽ ഇങ്ങിനെപറഞ്ഞൊ
രുവൈശ്യനുംഭൂപാലനു ന്തങ്ങളിലൊരുമിച്ചു
താപസൻതന്നെച്ചെന്നു വന്ദിച്ചുനിന്നനെ
രന്താപസപ്രവരനും നന്ദിച്ചുസൽക്കാരം ചെ
യ്തിരിത്തിയഥായോഗ്യം സൽകഥകളും പറ
ഞ്ഞിത്തിരിയിരുന്നപ്പൊൾ മുഖ്യനാംനൃപശ്രെ
ഷ്ഠൻവന്ദിച്ചു ചോദ്യംചെയ്താൻ ഭഗവൻത

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/10&oldid=187458" എന്ന താളിൽനിന്ന് ശേഖരിച്ചത്