താൾ:CiXIV258.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

ക്കാർ ഇത് അധൎമ്മം എന്നു സങ്കടപ്പെട്ടു പറഞ്ഞപ്പൊൾ സ്പൎത്തർ അവരുടെ പ
ക്ഷം എടുത്തു സൈന്യങ്ങളെ അയച്ചു പണ്ടെത്ത ക്രമം യഥാസ്ഥാനമാക്കി
കൊണ്ടിരുന്നു-

൫൬., സ്പൎത്തർ-

ദൊരിയർ ലകൊന്യ നാട്ടിൽ വന്നപ്പൊൾ ഉണ്ടായ വിരൊധം അല്പം അല്ല
നിത്യം പടയുണ്ടായിരിക്കകൊണ്ടു അവിടെ കുടിയെറുന്ന ദൊരിയർ എല്ലാവ
രിലും യുദ്ധപ്രിയന്മാർ തന്നെ- മുമ്പെ ഉണ്ടായ കുടിയാന്മാൎക്ക ഒട്ട് അധികാരം
ശെഷിച്ചതുമില്ല ദൊരിയർ രണ്ടു വംശത്തിലുള്ള രണ്ടു രാജാക്കന്മാരൊടു കൂട
സ്പൎത്ത നഗരത്തിൽ പാൎക്കും അവർ അടക്കിവാഴുന്ന അകയ്യർ നാട്ടിലെ വാ
ൎക്കാവു അടിമകളായ മകളായ ഹെലൊന്തർ ഒരൊ സ്പൎത്തരുടെ കൃഷിപണികളെ െ
ചയ്യും ഇവൎക്കെല്ല്ലാവൎക്കുമുള്ള ധൎമ്മാധൎമ്മങ്ങളെ ൮൮൦ ക്രി. മു. കുക്കുൎഗ്ഗൻ ദ
ല്വി ദെവന്റെ ആനുകൂല്യത്താൽ നിത്യവെപ്പുകളെ കൊണ്ടു വിധിച്ചു കല്പി
ച്ച അവൻ ഭൂമി എല്ലാം രണ്ടംശമാക്കി പാതി ദൊരിയൎക്കും പാതി അകയ്യ
ൎക്കും കല്പിച്ചു ഒരൊ പാതിയെയും സമാംശങ്ങളാക്കി ഒരൊ കുഡുംബങ്ങൾക്കും
വിഭാഗിച്ചു അകയ്യരുടെ ഭൂമിയിൽ കപ്പലും കൂലിച്ചെകവും കല്പിച്ചു
ദൊരിയരൊടു കപ്പം വാങ്ങരുത് എന്നിട്ടവർ ജന്മികളല്ല സംസ്ഥാനത്തിന്നു
കുടിയാരത്രെ അവകാശവും അനുഭവും ഒരൊ കുഡുംബങ്ങൾ്ക്കല്ല സംസ്ഥാ
നത്തിന്നത്രെയുള്ളതാകകൊണ്ടു സ്പൎത്തൎക്ക പൊന്നും വെള്ളിയും വെണ്ടാ
ഒട്ടൊഴിയാതെയുള്ളവരെല്ലാവരും എകപന്തിയിൽ കൂടി ഭക്ഷിക്കെ
ണം ൭ാം വയസ്സു തുടങ്ങി ബാലാബാലന്മാരെ വളൎത്തുവാൻ സംസ്ഥാനത്തി
ന്നത്രെ വിധിയാകുന്നു നെരുള്ളത് സൂക്ഷ്മമായി വിചാരിച്ചു ചുരുക്കത്തി
ൽ പറവാൻ തക്കവണ്ണം പ്രാപ്തിവരുത്തി ഉപദെശം കഴിക്കെണം ആയു
ധാഭ്യാസം സ്ത്രീകൾക്കും കൂട ഉണ്ടു വയസ്സുചെന്ന സ്പൎത്തരെല്ലാവരും സഭയാ
യി കൂടി ൨൮ മൂപ്പന്മാരെ അവരൊധിച്ചു മൂപ്പന്മാൎക്ക സമ്മതം വന്നതെല്ലാം
കെട്ടു മനസ്സിൽ നിരൂപിച്ചുവെണം അരുത എന്നിങ്ങിനെയുള്ള വാക്കു ഒ
ന്നു പറകയാൽ തീൎച്ച കല്പിക്കും മൂപ്പന്മാരിൽ രണ്ടു രാജാക്കന്മാൎക്ക മുമ്പു െ
ണ്ടങ്കിലും യുദ്ധ ദിവസിത്തിലത്രെ കല്പിപ്പാൻ അവകാശമുള്ളു ആരും ഒ
രുനാളും ഒരു വിധത്തിലും ന്യായ ലംഘനം ചെയ്യാതെ കണ്ടു നടക്കെണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/72&oldid=192508" എന്ന താളിൽനിന്ന് ശേഖരിച്ചത്