താൾ:CiXIV258.pdf/407

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൯

ദൊസ്തമഹൊമദ്മുമ്പെമമതയുംപിന്നെരുസ്യസ്നെഹവുംഅ
ന്വെഷിച്ചതിനാൽഅവനൊടുപടയുണ്ടായിസിപ്പായ്ക്കൾബലുജ്ജിരാ
ജ്യത്തിൽകൂടികണ്ടഹാരൊളംചെന്നുഘജിനിമഹാകൊട്ടയെ
പിടിച്ചുകബുൽരാജധാനിയിലുംപ്രവെശിച്ചുശാഹസൂജാവിനെ
രാജാവാക്കയുംചെയ്തു–(൧൮൩൯ാംക്രീ–അ–)അന്നുതുൎക്കസുല്താൻസു
റിയനാടുപിന്നെയുംഅടക്കി ചെൎക്കെണമെന്നുവെച്ചുമിസ്രക്കാരൊ
ടുപൊരെറ്റപ്പൊൾപട്ടാളംഛിന്നഭിന്നമായിതാനുംമരിച്ചശെഷംഅ
വന്റെകുഞ്ഞൻഅബ്ദുൽമെച്ചിദ്സുല്താനായപ്പൊൾകപ്പത്തലവ
ൻമിസ്രകൈക്കൂലിവാങ്ങിപടക്കപ്പലുകളെഎല്ലാംഅലക്ഷന്ത്രീയ
യിൽഎല്പിച്ചുകൊടുത്തുആകുഴക്കിൽഫ്രാഞ്ചിയെഒഴിച്ചുശെഷം
നാലുമഹാസംസ്ഥാനങ്ങൾകൂടിതുൎക്കപരിപാലനത്തിന്നായിഅദ്ധ്വാ
നംകഴിച്ചുഫ്രാഞ്ചിക്കാർഅൽജീർകൂടാതെവടക്കആഫ്രീക്കഎല്ലാം
ആഗ്രഹിക്കകൊണ്ടുമിസ്രക്കാരന്നുബന്ധുക്കളായിശെഷംയുരൊപ
യുടെനെരെയുദ്ധത്തിന്നൊരുമ്പെടുമ്പൊൾഇങ്ക്ലിഷ് ഔസ്ത്രീയരും
ബദ്ധപ്പെട്ടുതീക്കപ്പലുകളെഅയച്ചുഅക്കൊതുടങ്ങിയുള്ളകൊട്ടക
ളെതകൎത്തുമിസ്രപട്ടാളംനീക്കിസുറിയനാടുംപടക്കപ്പലുകളുംമിസ്ര
യിലെകൊയ്മസ്ഥാനവുംസുല്താന്നുഎല്പിച്ചുകൊടുത്തുഅന്നുതുടങ്ങി
ഫ്രാഞ്ചിക്കാൎക്കഇങ്ക്ലന്തിൽസ്നെഹംകുറഞ്ഞുപൊയി–രൊമവിശ്വാ
സംഫ്രാഞ്ചിയിൽഎറെവളരുകകൊണ്ടുഇങ്ക്ലിഷ്ബൊധകർ
ചെന്നുസുവിശെഷംഅറിയിച്ചുക്രീസ്തുനാമംവ്യാപിച്ചുള്ളതഹിത്തി
മദഗസ്ക്കർമുതലായദ്വീപുകളിൽ ഫ്രാഞ്ചിക്കാർഎറിയബലാല്ക്കാരം
ചെയ്തുദ്വീപുകാരെതങ്ങളുടെനിഴൽആശ്രയിപ്പിച്ചു പ്രുസ്യയിൽ
൧൮൪൦ാംക്രീ–അ–വാണുതുടങ്ങിയ൪ാംഫ്രീദ്രീൿ വില്യംഇങ്ക്ലന്തിന്നു
ബന്ധുവായിഇരുവരുംകൂടിയയരുശലെമിൽസുവിശെഷക്കാൎക്ക
ഒർഅദ്ധ്യക്ഷനെസ്ഥാപിച്ചുഅക്കാലത്തിൽകുമ്പിഞ്ഞാൎക്കഅ
പൂൎവ്വമായതൊല്‌വിസംഭവിച്ചുദൊസ്തമഹൊമദ്ശൂരനായിപൊരു
തശെഷംകരകാണാതെഇങ്ക്ലിഷ്കാരുടെആശ്രിതനായാറെയുംപ
ട്ടാണികളുടെമത്സരഭാവംകൊണ്ടുഇങ്ക്ലിഷ്‌വാഴ്ചെക്ക്സ്വൈരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/407&oldid=196726" എന്ന താളിൽനിന്ന് ശേഖരിച്ചത്