താൾ:CiXIV258.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൮

ൽചെന്നുപാളയംഇറങ്ങി ഫ്രാഞ്ചിക്കാർ‌മദ്ധ്യസ്ഥരായികൂടി൧൮൩൩
ക്രീ–അ–സുല്താനുംനാടുവാഴിക്കുംസന്ധികല്പിക്കയുംചെയ്തു–അതിനാ
ൽമിസ്രക്കാരന്നുകനാൻസുറിയനാടുകളുംരുസ്യൎക്കദൎദ്ദനല്ലവഴി
യിൽ കൂടി ഇഷ്ടംപൊലെഒടുവാൻഅധികാരംവന്നതിനാ
ൽതുൎക്കരാജ്യത്തിന്നുസ്ഥിരതഎല്ലാംകെട്ടുപൊയിഅതുവുംഅല്ലാ
തെരുസ്യന്നുകൌകശമലവാഴികളൊടുഇടവിടാതെപടയുണ്ടുലൎക്ക
സ്സൎക്കഇങ്ക്ലിഷ്കാർഗൂഢമായിസഹായിക്കുംപാൎസിപാൎഷാവുംരുസ്യരുടെ
അഭീഷ്ട പ്രകാരംഎല്ലാംനടക്കകൊണ്ടുഇങ്ക്ലിഷ്കാരുടെമനസ്സുഭെ
ദിച്ചുപൊയി–ഇങ്ക്ലന്തിൽരാജ്യവ്യവസ്ഥയെമാറ്റിതുടങ്ങിയവ
ർമറ്റുംവളരെഭെദംവരുത്തികുമ്പിഞ്ഞാൎക്ക‌ഹിന്തുസ്ഥാനിൽപി
ന്നെകച്ചൊടംഇല്ലഎല്ലാരാജ്യക്കാരുംഇഷ്ടംപൊലെഹിന്തുസ്ഥാ
നിൽചെന്നു കുടിയിരിക്കാം കുമ്പിഞ്ഞാൎക്ക‌ശെഷിച്ചിട്ടുള്ളഅധി
കാരം൨൦വൎഷത്തിന്നകംതീൎന്നുരാജകരസ്ഥമായിപൊകെണമെ
ന്നിങ്ങിനെവെച്ചതുംഅല്ലാതെഅമെരിക്കയിൽഅടിമകളായി
സെവിക്കുന്നകാപ്രീകൾതന്റെടമുള്ളവരാകെണ്ടതിന്നുഅവരു
ടെഉടയവൎക്ക൨൦കൊടിഉറുപ്പികയൊളംവിലതീൎത്തുകൊടുത്തുഇപ്ര
കാരം(൧൮൩൩)സ്വാതന്ത്ര്യത്തിന്നുംസുവിശെഷത്തിന്നുംനല്ലവണ്ണം
ശുശ്രൂഷചെയ്തിരുന്നുഎങ്കിലുംവിക്തൊൎയ്യരാജ്ഞിയായശെഷം
(൧൮൩൭.ക്രീ–അ–)സ്വാതന്ത്ര്യത്തിന്റെആധിക്യംകൊണ്ടുപലദിക്കിലും
കലക്കംഉണ്ടായി–വിശെഷിച്ചുഐൎലന്ത് ദ്വീപിൽരൊമക്കാരെല്ലാ
വരുംഇങ്ക്ലിഷ്കാരിൽവൈരംഭാവിച്ചുഒക്കൊന്നൽഎന്നമഹാവാചാ
ലനെആശ്രയിച്ചു ഐരിശ്‌വാഴ്ചയെശെഷമുള്ളതിൽനിന്നുവെർ
തിരിപ്പാൻനൊക്കിഇങ്ങിനെബാലയായരാജ്ഞിക്കപലദിക്കിൽ
നിന്നുംകുഴക്കവരികയുംചെയ്തു–എന്നിട്ടുംഇങ്ക്ലിഷ്അധികാരവും
കച്ചൊടവുംഎല്ലാദ്വീപുകളിലുംവൎദ്ധിച്ചുവിശെഷിച്ചുംഹിന്തുരാജ്യ
ത്തിൽ൧൨വൎഷംസ്വസ്ഥതകൊണ്ടുധനംഎറഉണ്ടായതിനാൽരുസ്യ
ർഅസൂയപ്പെട്ടുപാൎസികളെകൊണ്ടുഹിരാത്തിലെപട്ടാണികളൊടു
പടഎല്പിച്ചുപാൎസിയുംഇങ്ക്ലിഷുംഅല്പംഇടയുമാറാക്കിപട്ടാണി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/406&oldid=196728" എന്ന താളിൽനിന്ന് ശേഖരിച്ചത്