താൾ:CiXIV258.pdf/405

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൭

ബഹുമാനിച്ചുമഠങ്ങളെനീക്കിദ്രവ്യംഉണ്ടാക്കിയുദ്ധംനടത്തിഎ
സ്പൎത്തെരൊ൧൮൩൯ാം ക്രീ–അ–കീറിപ്പൊയിട്ടുള്ളരാജ്യത്തി
ന്നുഇണക്കവുംസ്വസ്ഥതയുംഉണ്ടാക്കുകയുംചെയ്തു–അക്കാലത്തി
ൽതന്നെബ്രസില്യർമത്സരിച്ചുപെതരിനെനീക്കിയപ്പൊൾഅ
വൻയുരൊപയിൽവന്നുമകളായമറിയെക്കവെണ്ടിപൊൎത്തു
ഗാൽരാജ്യത്തെ൧൮൩൧ാം ക്രീ–അ–പിടിച്ചടക്കിദുരനുജനെനീ
ക്കി൧൮൩൪ാംക്രീ–അ–പുത്രീയെവാഴിക്കയുംചെയ്തു–ഇപ്രകാരം
പടിഞ്ഞാറെപഞ്ചരാജ്യങ്ങളിലുംപുരാണരാജ്യക്രമത്തിന്നു
ഭെദംസംഭവിച്ചതു–

൧൦൯.,ഇങ്ക്ലിഷ്അധികാരംകിഴക്കിൽവ്യാപിച്ചത്–

ഈപരിവൎത്തനങ്ങൾകുറെഅമൎന്നതിന്റെശെഷംരുസ്യരുംഇങ്ക്ലി
ഷ്കാരുംക്രമത്താലെഇടഞ്ഞുപൊയിഅതിന്റെകാരണംവടക്കെ‌
ആസ്യരുസ്യൎക്കുണ്ടുതെക്കെആസ്യയിൽഇങ്ക്ലിഷ്കാൎക്കധികാരം
ഉള്ളതുഈരണ്ടിന്റെഇടയിൽഉള്ളമുസല്മാൻരാജ്യങ്ങളെരു
സ്യർക്രമത്താലെസ്വാധീനമാക്കിവരുന്നുണ്ടുരുസ്യൻപൊല
രെജയിച്ചശെഷംആനാട്ടിൽഎങ്ങുംരുസ്യാചാരവുംവെഷവുംഭാഷ
യുംകല്പിച്ചുരൊമമതത്തെയുംക്രമത്താലെഒടുക്കിഅപ്രകാരംബല്കി
കനാടുകളിലുംസുവിശെഷത്തെഞെരുക്കിവെദസംഘങ്ങളെയും
മിസ്സിയൊനുകളെയുംനീക്കിയുരൊപമുതൽഅമെരിക്കയൊളംഗ്രെ
ക്കമതത്തെകല്പിച്ചുവ്യാപിപ്പിച്ചുഎണ്ണിക്കൂടാത്തജാതികളെരുസ്യരാ
ക്കുവാൻതുടങ്ങിപൊല.സൎബ്ബ്യ.ബൊസ്നിയ–ഗ്രെക്ക–അൎമ്മീന്യമു
തലായഅയൽക്കാരെയുംരുസ്യനിഴലിൽആശ്രയിക്കുമാറാക്കി
ഇങ്ങിനെതുൎക്കപാൎസ്യാദികളെക്രമത്താലെഅടക്കുവാൻസം
ഗതിവരുന്നു–മിസ്രയിൽനാടുവാഴിസുല്താനൊടുഇടഞ്ഞു ഫ്രാഞ്ചി
ത്തലവന്മാരെകൊണ്ടുനടത്തിക്കുന്നപട്ടാളംഅയച്ചു൧൮൩൧ാംക്രീ–
അ–യറുശെലംപട്ടണവുംമറ്റുംവശമാക്കിഇകൊന്യയൊളംജയി
ച്ചുനടന്നാറെസുല്താൻഭയപ്പെട്ടുനികൊലാവെഅഭയംപ്രാപി
ച്ചപ്പൊൾരുസ്യർതുണക്കായികൊൻസ്തന്തീനപുരിയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/405&oldid=196729" എന്ന താളിൽനിന്ന് ശേഖരിച്ചത്