താൾ:CiXIV258.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൬

സംഗതിവന്നില്ലഇതല്യരാജ്യങ്ങളിൽപാപ്പാമുതലായവരുടെ
നെരെമത്സരംജനിച്ചപ്പൊൾ‌ഔസ്ത്രിയർബദ്ധപ്പെട്ടുവന്നുതീകെ
ടുക്കയുംചെയ്തു–പൊലരാജ്യത്തിലുംഅപൂൎവ്വമായഛൎദ്ദ്യതിസാരത്താ
ൽവളരെചാക്കായശെഷംപസ്ക്കെപിച്ച്പ്രുസ്യസഹായഹത്താൽപൈ
ക്ഷൽനദീയെസുഖമെകടന്നുവൎഷൌപട്ടണത്തെചിലപൊല
രുടെദ്രൊഹംകൊണ്ടു൧൮൩൧ാംക്രീ–അ–പിടിച്ചശെഷംപൊല
പടജ്ജനങ്ങൾമറുനാട്ടിൽകടന്നൊടിരുസ്യൻവെണ്ടുവൊളംപ്ര
തിക്രീയനടത്തുകയുംചെയ്തു–ഇപ്രകാരം-യുരൊപയുടെകിഴക്കെ
രാജാക്കന്മാർമൂവരുംപരിവൎത്തനത്തെജയിച്ചുഗൎമ്മാന്യപ്രജക
ളെയുംഅമൎക്കും കാലംപടിഞ്ഞാറെപാതിയിൽപരിവൎത്തനകാൎയ്യം
നടന്നുഫ്രാഞ്ചിയിൽസിമൊന്യർവിവാഹത്തെയുംഅവനവനു
ള്ളജന്മാവകാശത്തെയുംനീക്കിപുതിയമാൎഗ്ഗംഉണ്ടാക്കിഅരാജക
ന്മാർപലപട്ടണങ്ങളിലുംകലഹിച്ചുപൊരാടുകകൊണ്ടുംബുൎബ്ബൊ
ന്യർ൫൦൦ഹൈന്രീകെആശ്രയിക്കകൊണ്ടുംനപൊല്യൊന്റെമരു
മകൻഒരുത്തൻരാജ്യംതനിക്കചൊദിക്കകൊണ്ടുംപലപ്രാവശ്യം
ദുഷ്ടന്മാർരാജാവിനെവെടിവെപ്പാൻനൊക്കുകകൊണ്ടുംഇങ്ങി
നെനാനാകാരണത്താൽലൂയിഫിലിപ്പ്‌ക്ലെശിച്ചിട്ടുംരാജാ
സനത്തിന്നുഉറപ്പുവരുത്തിഅടങ്ങാത്തവരെഅൽജീരിൽഅയച്ചു
പലചെറുപ്പടകളെകൊണ്ടുതനിക്കകീൎത്തിവരുത്തിഇങ്ക്ലിഷ്കാരൊടുകൂ
ടിസ്പാന്യപൊൎത്തുഗാലിലുംസ്വാതന്ത്ര്യത്തിന്നുതുണനിന്നുഅതെങ്ങി
നെഎന്നാൽ൭ാംഫെൎദ്ദിനന്ത്൧൮൩൦ാംക്രീ.അ.വയസ്സനെങ്കിലും
വിവാഹംചെയ്തുഇസബെല്ലഎന്നപുത്രീജനിച്ചപ്പൊൾഅനന്ത
രാവകാശത്തെമാറ്റിഅവൾ്ക്കരാജ്യത്തെകല്പിച്ചുകൊടുത്തു൧൨
ക്രീ–അ–മരിച്ചശെഷംഅനുജനായകരൽപാതിരികളുടെസ
സഹായംകൊണ്ടുവിരൊധിച്ചുബസ്കർഅനുസരിച്ചുപൊരാടുക
യാൽരാജ്ഞികൾക്കനന്നഞെരുക്കംവരുത്തിയപ്പൊൾഅവ
ർഫ്രാഞ്ചിഇങ്ക്ലിഷ്കാരുടെഉപദെശംകെട്ടു൧൦വൎഷത്തിന്നുമു
മ്പെനീക്കിയപ്പൊൾസ്വാതന്ത്ര്യക്കാരെപിന്നെയുംവരുത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/404&oldid=196731" എന്ന താളിൽനിന്ന് ശേഖരിച്ചത്