താൾ:CiXIV258.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൫

യ്തു–എങ്കിലുംപരിസിലെപരിവൎത്തനക്കാർഈചെയ്തത്പൊരാ
ശെഷംരാജ്യങ്ങളിലുംഇപ്രകാരംവെണമെന്നുനിശ്ചയിച്ചുഉട
നെബൽഗ്യയിലുംമത്സരംഉണ്ടാക്കിഅവിടത്തെപ്രജകൾഫ്രാ
ഞ്ചിഭാവവുംരൊമാൎഗ്ഗവും ആശ്രയിക്കകൊണ്ടുഹൊല്ലന്തരാജ്യ
ത്തൊടുവെർപിരിവാൻവിഷമംഒന്നുംഇല്ലാഞ്ഞുഅതല്ലാതെ
ഗൎമ്മാന്യരിലുംസ്വിച്ചരിലും പ്രജകൾ്ക്കഅനിഷ്ടംതൊന്നിയപലയി
ടത്തുംഅതുപൊലെചെറിയമത്സരങ്ങൾജനിച്ചപ്പൊൾനി
ക്കൊലാവുപരിവൎത്തനത്തെഇല്ലാതാക്കെണമെന്നുനിശ്ചയി
ച്ചുരുസ്യപട്ടാളങ്ങളെപടിഞ്ഞാറെഅതിരിലെക്ക്നിയൊഗി
ച്ചുഅത്കെട്ടാറെ ഫ്രാഞ്ചിക്കാർഗൂഢമായിപൊലൎക്കമത്സര
ഭാവംജനിപ്പിച്ചുവൎഷൌപട്ടണത്തിൽവെച്ചുനവമ്പരിൽകല
ഹംഉണ്ടായിരുസ്യപട്ടാളവുംതൊറ്റുകിഴക്കൊട്ടുവാങ്ങുകയുംചെയ്തു
ദീബിച്ച൧൮൩൧൦൦ക്രീ–അ–വലിയസൈന്യത്തൊടുവൎഷൌസ
മീപത്തൊളംഅടുത്തപ്പൊൾപൌലർഎണ്ണംകുറഞ്ഞവർഎങ്കിലും
മടിക്കാതെഎതിരിട്ടുജയിച്ചതിനാൽയുരൊപ്യരെല്ലാവരുംപൊ
ലരുടെപക്ഷമായിസന്തൊഷിച്ചുരുസ്യർമുമ്പെഅപഹരിച്ചനാടു
കളിലുംപൊലപ്രജകൾകലഹിച്ചുരുസ്യൎക്കവളരെഛെദംവരുത്തുക
യുംചെയ്തു–ഇപ്രകാരംപരിവൎത്തനത്തിന്നുകുറഞ്ഞൊരുജയംവന്ന
പ്പൊൾഇങ്ക്ലന്തിലെവില്യംരാജാവ്പ്രജകളുടെകൊപംവിചാരിച്ചു
വെല്ലിംഗ്ഡൻമുതലായവരെനീക്കിജനത്തിന്നിഷ്ടമന്ത്രീകളെആ
ക്കിരാജ്യവ്യവസ്ഥയിൽപഴകിപ്പൊയതിന്റെപിഴകളെതീൎത്തുഫ്രാ
ഞ്ചിക്കാരൊടുംഐകമത്യപ്പെട്ടുനാൽഗ്യൎക്കസഹായിച്ചുഇങ്ക്ലിഷ്‌സ്വ
രൂപത്തിൽബാന്ധവിച്ചലെയൊപൊല്തനെജൂൻമാസത്തിൽബ
ൽഗ്യരാജാവാക്കിഫ്രാഞ്ചിരാജപുത്രീയെവിവാഹംകഴിപ്പിച്ചു
ഇങ്ക്ലിഷ് ഫ്രാഞ്ചിക്കാരുംകൂടിഹൊല്ലന്ത്പട്ടാളങ്ങളെനീക്കിപുതി
യരാജ്യത്തിന്നുസ്വസ്ഥതയെവരുത്തുകയുംചെയ്തു–എന്നാറെയുംകി
ഴക്ക് രാജ്യങ്ങളിലെപരിവൎത്തനത്തിന്നായിസഹായിപ്പാൻ ഫ്രാഞ്ചി
ക്കാൎക്കഎത്രദാഹംഉണ്ടെങ്കിലുംരാജാവിന്റെസമ്പ്രെക്ഷയാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/403&oldid=196733" എന്ന താളിൽനിന്ന് ശേഖരിച്ചത്