താൾ:CiXIV258.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൪

൧൦൮.,ജൂലായിപരിവൎത്തനം

ഫ്രാഞ്ചിയിലെ൧൦ാം കരൽപൊലിന്യൿമുതലായസ്നെഹിതന്മാ
രെമന്ത്രീകളാക്കിയപ്പൊൾ പ്രജാസംഘക്കാർമിക്കവാറുംഈ
ആളുകളിൽഞങ്ങൾ്ക്കവിശ്വാസംഇല്ലഇവർനിമിത്തംനാടുകളെ
ല്ലാംകലങ്ങിപ്പൊയിഎന്നറിയിച്ചാറെരാജാവുസംഘക്കാരെ
വിട്ടയച്ചുഇഷ്ടംപറയുന്നവരെവരിച്ചുകൊള്ളെണമെന്നുകല്പി
ച്ചുപിന്നെജയകീൎത്തികൊണ്ടുരാജ്യത്തിൽസന്തുഷ്ടിവരുത്തെ
ണമെന്നുവെച്ചുഅൽജീർപട്ടണംപിടിക്കെണ്ടുന്നതിന്നുകപ്പലും
പട്ടാളവുംനിയൊഗിക്കയുംചെയ്തു–ആപട്ടണത്തിൽവാഴുന്നദൈ
ഫ്രാഞ്ചിദൂതനെവെഞ്ചാമരംകൊണ്ടുഒന്നടിച്ചതിന്നുകൊടിയ
ശിക്ഷവന്നു ഫ്രാഞ്ചിക്കാർഇറങ്ങിപട്ടണവുംകൊട്ടയുംപിടി
ച്ചുദൈയിനെനീക്കിവാഴുകയുംചെയ്തു–അക്കാലംമന്ത്രീകൾഎത്ര
പ്രയത്നംചെയ്തിട്ടും മുമ്പെത്തവരെപിന്നെയുംസംഘത്തിന്നായിവ
രിച്ചുപൊയ പ്രകാരംകെട്ടാറെപണ്ടെത്തവ്യവസ്ഥമാറ്റിരാജ
മാനത്തെരക്ഷിപ്പാന്തക്കചിലആജ്ഞകളെപരസ്യമാക്കി൧൮൩൦ാം
ക്രീ–അ–൨൬ ജൂലായി.അച്ചടിക്കൂട്ടക്കാർമുതലായപരിസനഗരക്കാ
ർ‌അത്‌സഹിയാഞ്ഞുരാത്രീയിൽആയുധങ്ങളെതിരഞ്ഞുകൂട്ടിതെ
രുവീഥികളിൽരാജപടയൊടുപൊരാടിത്രീവൎണ്ണക്കൊടിയെ
വീശിച്ചുമൂന്നാംദിവസത്തിൽരാജബലത്തെജയിച്ചുനീക്കുകയും
ചെയ്തു–അപ്പൊൾകരൽഭയപ്പെട്ടുപ്രജകളുടെഇഷ്ടംപൊലെ
നടത്താംഎന്നുംപൌത്രനായ൫ാംഹൈന്രീകെവാഴിക്കെണ
മെന്നുംഅപെക്ഷിച്ചിട്ടുംലഫിത്ത്എന്നൊരുപ്രമാണിഒൎലയാ
ന്റെമകനായലൂയിഫിലിപ്പിനെവിളിച്ചുആയവൻപ്രജാപ്ര
ഭുത്വംസമ്മതിച്ചുസത്യംചെയ്തശെഷംഫ്രാഞ്ചിക്കാരുടെരാജാ
വായികരലുംഇങ്ക്ലന്തിലെക്ക്ഒടിമറുനാട്ടിൽനിന്നുമരിക്കയുംചെ
യ്തു–ഇങ്ങിനെയുള്ളപരിവൎത്തനംനിമിത്തംരാജാക്കന്മാർദ്വെ
ഷ്യപ്പെട്ടപ്പൊൾ ലൂയിഫിലിപ്പ്മുമ്പെഇങ്ക്ലന്തിനൊടുമമതചെ
യ്തുക്രമത്താലെഎല്ലാരാജാക്കന്മാൎക്കുംസമ്മതംവരുത്തുകയുംചെ


50.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/402&oldid=196735" എന്ന താളിൽനിന്ന് ശേഖരിച്ചത്