താൾ:CiXIV258.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൩

യുംമുടിച്ചുകളയുംചെയ്തു–കണിങ്ങ്‌മരിക്കയാൽവെലിംഗ്ഡൻ‌മ
ന്ത്രീസ്ഥാനത്തിലായിഇപ്രകാരംബന്ധുവായതുൎക്കനെജയിച്ചത്‌സ
ങ്കടംഅത്രെഎന്നറിയിച്ചുഅതിന്റെകാരണംസുല്താൻപണ്ടെ
ത്തപട്ടാളക്കാരായയനിച്ചാരന്മാർപുതിയക്രമംസഹിയാഞ്ഞുഡ
ംഭിച്ചുമത്സരിച്ചതിനാൽ൧൮൨൭ാംക്രീ–അ–അവരൊടുപട
കൂടിമുറ്റുംനിഗ്രഹിച്ചുപുതിയപട്ടാളംചെൎത്തുയുരൊപ്യാഭ്യാ
സംവരുത്തുവാൻതുടങ്ങുമ്പൊൾതന്നെകപ്പലുകളുംപൊയതിനാ
ൽഅശെഷംകുഴങ്ങുമ്പൊൾരുസ്യൻപാൎസികളൊടുള്ളയുദ്ധം
൧൮൨൭ാംക്രീ–അ–പസ്ക്കവിച്ചെകൊണ്ടുസമൎപ്പിച്ചുവളരെധനവും
അൎമ്മെന്യമലകളുംആദായമാക്കിപ്രജകളുടെഅഭീഷ്ടപ്രകാരം
സുല്താനൊടുപടയറിയിച്ചു൧൮൨൮ാംക്രീ–അ–ആപടനടക്കുമ്പൊൾ
കപ്പത്തലവന്മാരുംഫ്രാഞ്ചിപട്ടാളവുംമിസ്രക്കാരെഗ്രെക്കരാജ്യ
ത്തിൽ-നിന്നുനീക്കിഅവരുടെയുദ്ധംതീൎത്തുരുസ്യമന്ത്രീയായകപ
ദിസ്ത്രീയെമൂപ്പസ്ഥാനത്തിലാക്കിവാഴിക്കയുംചെയ്തു–ദീ ബിച്ച്‌സെ
നാധിപതിരുസ്യരെനടത്തുമ്പൊൾശുംലാസമീപത്തുനിന്നുഒശീര
നെജയിച്ചുബല്ക്കാൻ മലയൂടെകടന്നുകൊൻസ്തന്തീനപുരിക്ക
നെരെചെന്നാറെതുൎക്കരാജ്യംരക്ഷിക്കെണംഎന്നു ഔസ്ത്രീയരും
ഇങ്ക്ലിഷ്കാരുംവിരൊധിച്ചുരുസ്യർ൧൮൨൯ാംക്രീ–അ–അദ്രീയാനപുരി
യിൽനിന്നുസന്ധിച്ചുമൊല്ദൌവലക്യനാടുകൾ്ക്കരുസ്യനിഴൽകല്പിച്ചുതുൎക്ക
ജാതിയെഒനുവനദിക്കക്കരവാങ്ങുമാറാക്കുകയുംചെയ്തു–അന്നു
തൊട്ടുഗ്രെക്കരാജ്യത്തിന്നുസ്വാതന്ത്ര്യംഉണ്ടായിഎങ്കിലുംമൂപ്പൻഅ
ക്രമംതീൎത്തുഎകശാസനവരുത്തുവാൻഭാവിച്ചത്കൊണ്ടുപരിവൎത്ത
നയുദ്ധത്തിൽ ശ്രുതിപ്പെട്ടവീരന്മാർമുഷിച്ചൽആയിമത്സരിച്ചു
മലവാഴികൾചിലർകപദി സ്ത്രീയെപള്ളിയിൽചെല്ലുന്നനെ രത്തു
വെടിവെച്ചുകൊല്ലുകയുംചെയ്തു–അതിന്റെശെഷംരാജാക്ക
ന്മാർമൂവരുംബവൎയ്യന്റെ൨ാംപുത്രനായഒത്തൊവിനെഗ്രെക്ക
രാജാവാക്കിപാഴായിപൊയനാട്ടിന്നു ക്രമത്താലെകലക്കംഒഴിഞ്ഞു
ദുഃഖശാന്തിപതുക്കെവരികയുംചെയ്തു–൧൮൩൨ാംക്രീസ്താബ്ദം–


50.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/401&oldid=196737" എന്ന താളിൽനിന്ന് ശേഖരിച്ചത്