താൾ:CiXIV258.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൨

ക്കെഗ്രെക്കനാട്ടിൽതുൎക്കർആരുംനിന്നില്ലകടലിലുംഗ്രെക്കകപ്പൽക്കാ
ർധൈൎയ്യംകൊണ്ടുംതീകൊടുക്കുന്നതൊണികളെകൊണ്ടുംശത്രുക്കൾ്ക്ക
ഭയങ്കരന്മാരായിതീൎന്നുഎങ്കിലുംയുരൊപ്യർആരുംസഹായിക്കാഞ്ഞ
തുമല്ലാതെഇങ്ക്ലന്തുംഔസ്ത്രീയയുംവളരെവിരൊധംകാണിച്ചത്‌കൊ
ണ്ടുംഗ്രെക്കത്തലവന്മാൎക്കതമ്മിൽഐക്യവുംഅനുസരണവുംപൊ
രായ്കകൊണ്ടുംപുതുതായിഉണ്ടായരാജ്യത്തിന്നുസ്ഥിരഭാവംഉണ്ടാ
യില്ല–യുരൊപയിലെസ്വാതന്ത്ര്യക്കാർസഹായത്തിന്നായിഅയ
ച്ചധനങ്ങളെബുദ്ധിപ്രകാരംചിലവഴിപ്പാൻആളുണ്ടായില്ല തുൎക്കരൊ
ടുഅല്ലാതെതലവന്മാർചിലപ്പൊൾതമ്മിൽദ്രൊഹിച്ചുപൊരാടിക്കൊ
ള്ളുംസുല്താന്റെപട്ടാളത്തിന്നുജയംവരായ്കകൊണ്ടുഅവൻ൧൮൨൫ാം
ക്രീ–അ–മിസ്രയിൽനിന്നുസഹായബലങ്ങളെവരുത്തി ആനാട്ടിലെ
പാദ്ഷാവായിവാഴുന്നമെഹമദാലിമുസല്മാനൎക്കയുദ്ധത്തിന്നുംകപ്പ
ലൊട്ടത്തിന്നുംഅഭ്യാസംപൊരാഎന്നുവിചാരിച്ചുഫ്രാഞ്ചിയിൽ
നിന്നുസമൎത്ഥന്മാരെവിളിച്ചുപട്ടാളവുംകപ്പലുംഅവരിൽഎല്പിച്ചു
അഭ്യാസംകഴിപ്പിച്ചുഅടുത്തനാടുകളൊടുചിലപ്പൊൾയുദ്ധംതുടങ്ങി
ജയിച്ചുസുല്താനൊടുഒത്തബലംഉണ്ടായപ്പൊൾഗ്രെക്കരാജ്യവും
ആശിച്ചുസുല്താന്റെഅനുവാദംവാങ്ങിഇബ്രഹിംപുത്രനെപട്ടാ
ളത്തൊടുകൂടെമൊരെയയിൽനിയൊഗിച്ചഗ്രെക്കരെചിതറി
ക്കയുംചെയ്തു–അന്നുഅലക്ഷന്തർമരണപത്രീകയാൽകൈ
സർആയാറെപടനായകന്മാരുടെമത്സരംപൊരുതുഅമൎത്ത
ഉടനെജ്യെഷ്ഠന്റെവഴിയെവിട്ടുപരിശുധഅന്യൊന്യതയെ
വിചാരിയാതെഗ്രെക്കരുടെപക്ഷംനിന്നുസഹായിപ്പൻവിചാരി
ച്ചപ്പൊൾഇങ്ക്ലന്തിലെകണിങ്ങും ഫ്രാഞ്ചിയുംഅവനൊടുകൂടിമി
സ്രക്കാരെനീക്കെണമെന്നുംമൊല്ദൌവലക്യനാടെന്നപൊ
ലെഗ്രെക്കൎക്കുംഅൎദ്ധരാജത്വംവെണമെന്നുംസുല്താനൊടുചൊ
ദിച്ചു൧൮൨൭ാംക്രീ–അ–ആയവൻക്രുദ്ധിച്ചുവിരൊധിച്ചപ്പൊ
ൾഇങ്ക്ലിഷ് ഫ്രാഞ്ചിരുസ്യകപ്പലുകളുംചെൎന്നുപുറപ്പെട്ടുനവരീൻ
തുറമുഖത്തിൽവെച്ചു൧൮൨൭ാംക്രീ–അ–തുൎക്കമി സ്രകപ്പലുകളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/400&oldid=196738" എന്ന താളിൽനിന്ന് ശേഖരിച്ചത്