താൾ:CiXIV258.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൯

ളയരുത്എന്നുനിശ്ചയിച്ചുഇങ്ക്ലന്തഔസ്ത്രീയരുംതുൎക്കക്കുഅനുകൂല
രായിപാൎക്കയുംചെയ്തു–അനന്തരംഅലക്ഷന്തർസ്പാന്യപരിവൎത്ത
നത്തെഅമൎക്കെണമെന്നുചൊദിച്ചുമഹാരാജാക്കന്മാരെല്ലാവരും
വെരൊനയിൽകൂടുകയുംചെയ്തു–അവരെകാണെണ്ടതിന്നുഗ്രെ
ക്കദൂതന്മാരുംകൂടവന്നുവളരെയാചിച്ചെങ്കിലുംഗ്രെക്കകൌശലത്താ
ൽതുൎക്കകപ്പലുകൾഅന്നുചുട്ടുപൊയവൎത്തമാനംഎത്തുകകൊണ്ടും
അവരെഒട്ടുംകെൾ്ക്കാതെവിട്ടയച്ചുസ്പാന്യകാൎയ്യത്തെവിചാരിക്കയും
ചെയ്തു–ആരാജ്യത്തിൽചിലവിന്നുനന്ന മുട്ടുണ്ടാകകൊണ്ടുമഠങ്ങ
ളെയുംദൈവസ്വത്തെയുംസൎക്കാർമുതലാക്കിവില്ക്കെണ്ടിവന്നപ്പൊ
ൾപാതിരിമാർഎല്ലാവരുംദ്വെഷിച്ചുരാജാവ്ഗൂഢമായിസമ്മതി
ച്ചതിനാൽ പ്രതികലഹംഉണ്ടായി രാജ്യത്തിൽ താറുമാറ് മുഴുക്കു
കയുംചെയ്തു—ആകയാൽനരലക്ഷന്തർഈവകയുള്ളപരിവൎത്ത
നങ്ങളെല്ലാംഅമൎക്കെണമെന്നുഖണ്ഡിച്ചുചൊദിച്ചപ്പൊൾഇങ്ക്ല
ന്തിലെമഹാമന്ത്രീയായകന്നിങ്ങെഒഴിച്ചുശെഷംരാജാക്കന്മാരും
മന്ത്രീകളുംഒരുമിച്ചുസ്പാന്യരൊടുപടയറിയിച്ചുഫ്രാഞ്ചിയെകൊണ്ടു
നടത്തിക്കയുംചെയ്തു. ഫ്രാഞ്ചിപട്ടാക്കം൧൮൨൩ാംക്രീ–അ–പ്രവെശി
ച്ചപ്പൊൾസ്വാതന്ത്ര്യത്തിന്നായിപൊരുതവർചുരുക്കംഅത്രെഎ
റിയതലവന്മാർകൈക്കൂലിവാങ്ങിചതിച്ചു ഫ്രാഞ്ചിക്കാർ ക്രമത്താ
ലെകാദിസൊളംനടന്നുകൊട്ടയെവളഞ്ഞുവെടിവെച്ചപ്പൊൾ
സ്വാതന്ത്ര്യക്കാർ‌രാജാവെവിട്ടയച്ചുഇങ്ക്ലിഷ്‌കപ്പലിൽഎറിഒടി
പ്പൊയിഫദ്ദീനന്ത്ഫ്രാഞ്ചിപാളയത്തിൽഎത്തിയഉടനെപ്രതിക്രീയ
തുടങ്ങുകയുംചെയ്തു–സ്പാന്യയിലെകലക്കംഅമെരിക്കകലഹക്കാൎക്ക
ലാഭമായിവന്നുബൊലിവർഅയക്കുശൊപൊൎക്കളത്തിൽവെച്ചു
൧൮൨൪ാം ക്രീ–അ–ജയിച്ചതിനാൽഅവിടെസ്പാന്യവാഴ്ചഒടുങ്ങിഅ
ഞ്ചുകൊല്ലത്തിൽപിന്നെഅമെരിക്കയിൽഎങ്ങുംസ്പാന്യചെകവർ
ഇല്ലാതെആകയുംചെയ്തു–പൊൎത്തുഗാലിൽരാജസ്ത്രീയുംദുഷ്പുത്രനാ
യമിഗുവെലുംഉപായംവിവരിച്ചുപുതിയവ്യവസ്ഥയെയുംനീക്കിരാ
ജാവെയുംനീക്കുവാൻവിചാരിച്ചപ്പൊൾമിഗുവെൽചിലവൎഷംമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/397&oldid=196743" എന്ന താളിൽനിന്ന് ശേഖരിച്ചത്