താൾ:CiXIV258.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൦

റുനാട്ടിൽപാൎക്കെണ്ടിവന്നുഇപ്രകാരംസ്പാന്യപൊൎത്തുഗാൽരാജ്യങ്ങ
ളിലും സ്വാതന്ത്ര്യംകെട്ടുപൊയതിനാൽഫ്രാഞ്ചിയിലുംരാജപക്ഷക്കാ
ൎക്കുംപാതിരിമാൎക്കുംആശഎറിവന്നുലുദ്വീഗിന്റെമരണത്താൽ൧൮൨൪,
ക്രീ–അ–൧൦ാം കരൽഎന്നഅനുജൻവാണാറെയെശുകൂട്ടക്കാൎക്ക
അനുകൂലനായിഎഴുത്തുപള്ളികളെമിക്കവാറുംഅവരുടെകൈക്ക
ൽഎല്പിച്ചുമന്ത്രീകളെയുംസെനാപതിമാരെയുംപള്ളിപ്രദക്ഷിണങ്ങ
ളിൽകൂടിസഞ്ചരിപ്പാൻനിൎബ്ബന്ധിച്ചുഅതിനാൽപരിസിലെനാസ്തി
കരിൽവളരെപരിഹാസംഉണ്ടായതുമല്ലാതെപരിവൎത്തനകാലത്തി
ൽരാജ്യംവിട്ടുഒടിപ്പൊയവൎക്കു൪൦കൊടിഉറുപ്പികയൊളംരാജ്യവകയി
ൽനിന്നുകൊടുപ്പിച്ചതിനാൽസ്വാതന്ത്ര്യക്കാർവളരെക്രുദ്ധിച്ചുദുഷി
ച്ചുഇങ്ക്ലന്തിലെകുഴക്ക്‌കന്നിങ്ങമന്ത്രീയുടെമാഹാത്മ്യത്താൽമാറിആയ
വൻരാജ്യത്തിൽഐകമത്യവുംവ്യാപാരവൎദ്ധനയുംവളൎത്തിസ്വാതന്ത്ര്യം
നിമിത്തംശെഷമുള്ളരാജ്യങ്ങളിൽനിന്നുഭ്രഷ്ടരായിപൊയവരെഒ
ക്കയുംചെൎത്തുകൊണ്ടുഅതിഥിസല്കാരംചെയ്തശെഷംരാജാക്കന്മാ
ർഎത്രവിരൊധിച്ചിട്ടുംസ്പാന്യയൊടുകലഹിച്ചുപൊയഅമെരിക്കരാ
ജ്യങ്ങളൊടുസത്യംചെയ്തുസ്നെഹംഉറപ്പിച്ചുപരിശുദ്ധഅന്യൊന്യ
തക്കാൎക്കഭയാനകനായിതീരുകയുംചെയ്തു–ആയവരിൽതലയായ
അലക്ഷന്തർദൈവഭക്തിവളൎന്നുസ്വരാജ്യത്തിൽഎറിയഉപകാ
രങ്ങളെചെയ്തുഎഴുത്തുപള്ളികളെതീൎത്തുവെദപുസ്തകങ്ങളെഎങ്ങും
വ്യാപിപ്പിച്ചുഅജ്ഞാനത്തിൽമുങ്ങിയപ്രജകളൊടുസുവിശെഷം
അറിയിപ്പാൻപരദെശത്തിൽനിന്നുയൊഗ്യന്മാരെവരുത്തികഴിയു
ന്നെടത്തൊളംഅടിമജനങ്ങൾ്ക്കസ്വാതന്ത്ര്യംവരുത്തുകയുംചെയ്തു–
ഇപ്രകാരംഅവൻയുരൊപയിലെപരിവൎത്തനത്തെതടുത്തുഎങ്കി
ലുംസ്വന്തരാജ്യത്തിൽസ്വാതന്ത്ര്യസുഖത്തെവെരൂന്നിപ്പാൻ
നൊക്കിയതുകൊണ്ടുംസ്വന്തലാഭംവിചാരിക്കാതെഗ്രെക്ക
കലഹത്തിൽകൈഇടായ്കകൊണ്ടുംപുരാണരുസ്യഭാവമുള്ള
വർഅവനെദ്വെഷിച്ചു വിഷംകൊടുത്തു൧൮൨൫ാംക്രീ–അമ്മ
രിപ്പിക്കയുംചെയ്തു—അവനൊടുകൂടപരിശുദ്ധഅന്യൊന്യതയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/398&oldid=196742" എന്ന താളിൽനിന്ന് ശേഖരിച്ചത്